"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ (മൂലരൂപം കാണുക)
13:25, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 49: | വരി 49: | ||
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാര്സാറാകുന്നു. ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതൽ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി.1961 ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു. | വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാര്സാറാകുന്നു. ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതൽ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി.1961 ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു. | ||
</font> | </font> | ||
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. | |||
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. | |||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. സിമി ബി സൈമൺ, ശ്രീമതി ഷീജ എം എന്നിവരും എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി ആൻസി ആൽബർട്ട് , ഷീജ ബി. എസ് എന്നിവരും പ്രവർത്തിക്കുന്നു | |||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
<font color=e53e1e size="4"> | <font color=e53e1e size="4"> |