"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:41, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 93: | വരി 93: | ||
മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയൻ മാരുടെയും ഇല്ലങ്ങളിലും മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കല് തിരൂരിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു 1958 കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടെ കൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത് ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് അന്യമായിരിക്കുന്നു | മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയൻ മാരുടെയും ഇല്ലങ്ങളിലും മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കല് തിരൂരിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു 1958 കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടെ കൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത് ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് അന്യമായിരിക്കുന്നു | ||
===ആരോഗ്യം=== | ===ആരോഗ്യം=== | ||
നൂറ്റാണ്ടുകൾക്കു മുൻപ് കർഷകരായിരുന്നു കൽപ്പകഞ്ചേരി നിവാസികൾ മുൻകാലങ്ങളിൽ ഇവിടെ ഇന്ന് കാണുന്ന പല രോഗങ്ങളും ഉണ്ടായിരുന്നില്ല അതായത് ക്യാൻസർ ഹാർട്ടറ്റാക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങൾ എന്നാൽ പകർച്ചവ്യാധികൾ ആയ വസൂരി പ്ലേഗ് കോളറ മലേറിയ തുടങ്ങിയ രോഗങ്ങൾ കൊണ്ട് നിരവധി ജനങ്ങൾ മരണപ്പെട്ടിരുന്നു ചില രോഗങ്ങൾക്ക് ഒറ്റമൂലികൾ ലഭ്യമായിരുന്നു പറമ്പുകളിൽ നിന്ന് പറിച്ചെടുക്കുന്ന പച്ച മരുന്നുകൾ ഉപയോഗിച്ച് ഇത്തരം ചികിത്സകൾ ചെയ്യുന്നവർ നാട്ടിൽ തന്നെയുണ്ടായിരുന്നു. | നൂറ്റാണ്ടുകൾക്കു മുൻപ് കർഷകരായിരുന്നു കൽപ്പകഞ്ചേരി നിവാസികൾ. മുൻകാലങ്ങളിൽ ഇവിടെ ഇന്ന് കാണുന്ന പല രോഗങ്ങളും ഉണ്ടായിരുന്നില്ല. അതായത് ക്യാൻസർ, ഹാർട്ടറ്റാക്ക്, പ്രമേഹം തുടങ്ങിയ രോഗങ്ങൾ. എന്നാൽ പകർച്ചവ്യാധികൾ ആയ വസൂരി, പ്ലേഗ്, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങൾ കൊണ്ട് നിരവധി ജനങ്ങൾ മരണപ്പെട്ടിരുന്നു. ചില രോഗങ്ങൾക്ക് ഒറ്റമൂലികൾ ലഭ്യമായിരുന്നു. പറമ്പുകളിൽ നിന്ന് പറിച്ചെടുക്കുന്ന പച്ച മരുന്നുകൾ ഉപയോഗിച്ച് ഇത്തരം ചികിത്സകൾ ചെയ്യുന്നവർ നാട്ടിൽ തന്നെയുണ്ടായിരുന്നു. | ||
പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിൽ കൽപ്പകഞ്ചേരിയിൽ ചില ആയുർവേദ വൈദ്യന്മാരും ചികിത്സ തുടങ്ങി ഇവർ നാട്ടുവൈദ്യന്മാർ ആയിട്ടാണ് അറിയപ്പെട്ടിരുന്നത് 1952 | പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിൽ കൽപ്പകഞ്ചേരിയിൽ ചില ആയുർവേദ വൈദ്യന്മാരും ചികിത്സ തുടങ്ങി. ഇവർ നാട്ടുവൈദ്യന്മാർ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. 1952 ൽ കടുങ്ങാത്തുകുണ്ടിൽ ഒരു സർക്കാർ ഡിസ്പെൻസറി തുടങ്ങി. ഇപ്പോൾ കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത്‌പരിധിയിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ചികിത്സാ പദ്ധതികളുള്ള ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. | ||
. | . |