"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 212: വരി 212:
'''2018 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും <big>100% വിജയവും 11 A+ </big>ഉം കരസ്ഥമാക്കുകയുണ്ടായി. '''<big>149/149</big>''
'''2018 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും <big>100% വിജയവും 11 A+ </big>ഉം കരസ്ഥമാക്കുകയുണ്ടായി. '''<big>149/149</big>''

  <big>മറ്റു പ്രവർത്തനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ  [[പ്രമാണം:Flood collection bus.jpg|200px|thumb|left|പ്രളയ ബാധിതരെ സഹായിക്കുന്നതിന് സ്കൂളിന്റെ ഒരു കൈ സഹായം]]  
  <big>മറ്റു പ്രവർത്തനങ്ങൾ
ജീവകാരുണ്യ പ്രവർത്തനങ്ങൾ  കേരളത്തിലാകമാനം  നാശം വിതച്ച പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ, പഠനോപകരണങ്ങൾ, പഴയതും പുതിയതുമായ വസ്‍ത്രങ്ങൾ ഇവ തരം തിരിച്ച് വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ വഴി എത്തിട്ടു നല്കുകയുണ്ടായി.  പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലും സ്‍കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് സംഘടകളുടെ വിദ്യാര്ഥികൾ പങ്കെടുക്കുകയുണ്ടായി.  മട്ടാഞ്ചേരി എ.ഇ.ഒ യുടെ നിർദ്ദശപ്രകാരം എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര എന്ന പ്രദേശത്തെ ഒരു സ്കൂൾ ശുചിയാക്കുകയുണ്ടായി.
[[പ്രമാണം:Flood collection bus.jpg|200px|thumb|left|പ്രളയ ബാധിതരെ സഹായിക്കുന്നതിന് സ്കൂളിന്റെ ഒരു കൈ സഹായം]]  
  [[പ്രമാണം:Flood rescue operation with scout and guide.jpg|200px|thumb|right|പ്രളയ ബാധിതരെ സഹായിക്കുന്നതിന് സ്കൂളിന്റെ ഒരു കൈ സഹായം]]  
  [[പ്രമാണം:Flood rescue operation with scout and guide.jpg|200px|thumb|right|പ്രളയ ബാധിതരെ സഹായിക്കുന്നതിന് സ്കൂളിന്റെ ഒരു കൈ സഹായം]]  
  [[പ്രമാണം:Book_exhibition.jpg||150px|thumb|2018 ജൂൺ 19ന് സ്കൂളിൽ നടന്ന പുസ്തക പ്രദർശനം ]]
  [[പ്രമാണം:Book_exhibition.jpg||150px|thumb|2018 ജൂൺ 19ന് സ്കൂളിൽ നടന്ന പുസ്തക പ്രദർശനം ]]
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524253" എന്ന താളിൽനിന്ന് ശേഖരിച്ചത്