കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ (മൂലരൂപം കാണുക)
17:48, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→കുട്ടികളുടെ രചനകൾ) |
(ചെ.)No edit summary |
||
വരി 161: | വരി 161: | ||
<br> | <br> | ||
'''വിഷക്കനി''' | '''വിഷക്കനി''' | ||
അമ്മക്കിളിയുടെ കൂടെ കുഞ്ഞിക്കിളി ആദ്യമായി നഗരം കാണാൻ പുറപ്പെട്ടു. വലിയ വലിയ കെട്ടിടങ്ങളും, വാഹനങ്ങളും പരിഷ്ക്കാരികളായ ആളുകളേയും അമ്മക്കിളി , കുഞ്ഞിക്കിളിക്ക് കാട്ടിക്കൊടുത്തു. അവൾ കൗതുകത്തോടെ ഓരോന്നു നോക്കിക്കണ്ടു. പറന്നുപോകുന്നതിനിടെ കുഞ്ഞിക്കിളിക്ക് ധാരാളം പഴക്കടകളും മാർക്കറ്റും കാട്ടിക്കൊടുത്തു . പഴക്കടകൾ കണ്ട കിളിക്കുഞ്ഞ് അതിശയിച്ചുപോയി. വിവിധനിറങ്ങളിൽ , രൂപങ്ങളിൽ എത്രയെത്ര തരം പഴങ്ങളാണ്, മിക്കതും കുഞ്ഞിക്കിളി ഇതുവരെ കണ്ടിട്ടുപോലുമില്ല. കൂടകളിലും, സ്റ്റാന്റുകളിലും , കെട്ടിത്തൂക്കിയുമൊക്കെ വച്ചിരിക്കുന്ന പഴങ്ങൾ കണ്ട് കിളിക്കുഞ്ഞിന് കൗതുകവും കൊതിയും തോന്നി. അവയിൽ കുറച്ച് കിട്ടിയെങ്കിലെന്ന് അവളാഗ്രഹിച്ചു. ഇത്രയും ദൂരം പറന്നതിന്റെ ക്ഷീണംവും തിളങ്ങുന്ന പഴങ്ങളോടുള്ള ആർത്തിയും കുഞ്ഞിക്കിളിയേ മുന്നോട്ട് പറക്കാൻ അനുവദിച്ചില്ല. അവളമ്മയോട് പറഞ്ഞു, അമ്മേ എനിക്കിനി എന്തെങ്കിലും കഴിക്കണം അല്ലാതെ പറക്കാനാവില്ല, വിശക്കുന്നു, നോക്കൂ ആ കടയിൽ എന്തൊക്കെ പഴങ്ങളാണ് അതെനിക്കുവേണം. വരുമ്പോൾ വയറു നിറയെ ഭക്ഷണം കഴിച്ചിട്ടല്ലേ നീ വന്നത് , അമ്മ ചോദിച്ചു. പിന്നെ ഇത്രവേഗം വിശന്നുപോയോ, അപ്പോൾ കടയിലെ ചുവന്നുതുടുത്ത പഴങ്ങൾ കാണിച്ച് കിളിക്കുഞ്ഞ് അമ്മയോട് പറഞ്ഞു . അത് നോക്കമ്മേ എനിക്കിതുവരെ അത് കിട്ടിയിട്ടില്ലല്ലോ. അമ്മക്കിളി കുഞ്ഞിക്കിളിയേയും കൊണ്ട് ഒരു കെട്ടിടത്തിന്റെ മുകളിൽ ചെന്നിരുന്നു. എന്നിട്ട് സാവധാനം കുഞ്ഞിക്കിളിയോട് പറഞ്ഞു, മോളേ, നീ ആ കാണുന്ന പഴങ്ങൾ കാണാൻ വളരെ ഭംഗിയുള്ളതാണ്, ആർക്കായാലും ആഗ്രഹം തോന്നും. എന്നാൽ അതൊക്കെ കഴിച്ചാൽ നിന്റെ കുഞ്ഞു ശരീരം വിഷമയമാകും, അവയിലൊക്കെ മനുഷ്യർ ഒരു ദയയുമില്ലാതെ ഒരുപാട് മരുന്നുകൾ കുത്തിനിറച്ചിരിക്കുകയാണ് , കാണാനേകൊള്ളൂ, കഴിക്കാൻ കൊള്ളത്തില്ല. നമുക്ക് ഇത്തിരിനേരം ഇവിടെ വിശ്രമിച്ചിട്ട് ഗ്രാമത്തിലേക്ക് തിരിച്ചു പോകാം . അവിടെ എത്തിയാൽ നിനക്കമ്മ ഇഷ്ടംപോലെ ഭക്ഷണം തരാം. അമ്മയുടെ വാക്കുകൾ കേട്ട് കുഞ്ഞിക്കിളി പഴക്കടയിലെ പഴങ്ങളെ നോക്കിക്കൊണ്ട് മിണ്ടാതെ ഇരുന്നു. | അമ്മക്കിളിയുടെ കൂടെ കുഞ്ഞിക്കിളി ആദ്യമായി നഗരം കാണാൻ പുറപ്പെട്ടു. വലിയ വലിയ കെട്ടിടങ്ങളും, വാഹനങ്ങളും പരിഷ്ക്കാരികളായ ആളുകളേയും അമ്മക്കിളി , കുഞ്ഞിക്കിളിക്ക് കാട്ടിക്കൊടുത്തു. അവൾ കൗതുകത്തോടെ ഓരോന്നു നോക്കിക്കണ്ടു. പറന്നുപോകുന്നതിനിടെ കുഞ്ഞിക്കിളിക്ക് ധാരാളം പഴക്കടകളും മാർക്കറ്റും കാട്ടിക്കൊടുത്തു . പഴക്കടകൾ കണ്ട കിളിക്കുഞ്ഞ് അതിശയിച്ചുപോയി. വിവിധനിറങ്ങളിൽ , രൂപങ്ങളിൽ എത്രയെത്ര തരം പഴങ്ങളാണ്, മിക്കതും കുഞ്ഞിക്കിളി ഇതുവരെ കണ്ടിട്ടുപോലുമില്ല. കൂടകളിലും, സ്റ്റാന്റുകളിലും , കെട്ടിത്തൂക്കിയുമൊക്കെ വച്ചിരിക്കുന്ന പഴങ്ങൾ കണ്ട് കിളിക്കുഞ്ഞിന് കൗതുകവും കൊതിയും തോന്നി. അവയിൽ കുറച്ച് കിട്ടിയെങ്കിലെന്ന് അവളാഗ്രഹിച്ചു. ഇത്രയും ദൂരം പറന്നതിന്റെ ക്ഷീണംവും തിളങ്ങുന്ന പഴങ്ങളോടുള്ള ആർത്തിയും കുഞ്ഞിക്കിളിയേ മുന്നോട്ട് പറക്കാൻ അനുവദിച്ചില്ല. അവളമ്മയോട് പറഞ്ഞു, അമ്മേ എനിക്കിനി എന്തെങ്കിലും കഴിക്കണം അല്ലാതെ പറക്കാനാവില്ല, വിശക്കുന്നു, നോക്കൂ ആ കടയിൽ എന്തൊക്കെ പഴങ്ങളാണ് അതെനിക്കുവേണം. വരുമ്പോൾ വയറു നിറയെ ഭക്ഷണം കഴിച്ചിട്ടല്ലേ നീ വന്നത് , അമ്മ ചോദിച്ചു. പിന്നെ ഇത്രവേഗം വിശന്നുപോയോ, അപ്പോൾ കടയിലെ ചുവന്നുതുടുത്ത പഴങ്ങൾ കാണിച്ച് കിളിക്കുഞ്ഞ് അമ്മയോട് പറഞ്ഞു . അത് നോക്കമ്മേ എനിക്കിതുവരെ അത് കിട്ടിയിട്ടില്ലല്ലോ. അമ്മക്കിളി കുഞ്ഞിക്കിളിയേയും കൊണ്ട് ഒരു കെട്ടിടത്തിന്റെ മുകളിൽ ചെന്നിരുന്നു. എന്നിട്ട് സാവധാനം കുഞ്ഞിക്കിളിയോട് പറഞ്ഞു, മോളേ, നീ ആ കാണുന്ന പഴങ്ങൾ കാണാൻ വളരെ ഭംഗിയുള്ളതാണ്, ആർക്കായാലും ആഗ്രഹം തോന്നും. എന്നാൽ അതൊക്കെ കഴിച്ചാൽ നിന്റെ കുഞ്ഞു ശരീരം വിഷമയമാകും, അവയിലൊക്കെ മനുഷ്യർ ഒരു ദയയുമില്ലാതെ ഒരുപാട് മരുന്നുകൾ കുത്തിനിറച്ചിരിക്കുകയാണ് , കാണാനേകൊള്ളൂ, കഴിക്കാൻ കൊള്ളത്തില്ല. നമുക്ക് ഇത്തിരിനേരം ഇവിടെ വിശ്രമിച്ചിട്ട് ഗ്രാമത്തിലേക്ക് തിരിച്ചു പോകാം . അവിടെ എത്തിയാൽ നിനക്കമ്മ ഇഷ്ടംപോലെ ഭക്ഷണം തരാം. അമ്മയുടെ വാക്കുകൾ കേട്ട് കുഞ്ഞിക്കിളി പഴക്കടയിലെ പഴങ്ങളെ നോക്കിക്കൊണ്ട് മിണ്ടാതെ ഇരുന്നു. | ||
</font> | </font> |