"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
05:51, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 7: | വരി 7: | ||
[[പ്രമാണം:Spc4 43065.jpg|thumb|right||S P C]] | [[പ്രമാണം:Spc4 43065.jpg|thumb|right||S P C]] | ||
2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ് , യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു. | 2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ് , യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു. | ||

'''എസ് പി സി 2018-2019 വർഷത്തെ പ്രവർത്തനങ്ങൾ''' | |||

എസ് പി സി പരേഡ് ആക്ടിവിറ്റി കലണ്ടർ പ്രകാരം ചൊവ്വാഴ്ച്ചകളിൽ വൈകുന്നേരം 3 .45 മുതൽ 5 . 30 വരെയും , ശനിയാഴ്ചത്തെ ട്രെയിനിങ് രാവിലെ 7 .30 മുതൽ 1 .15 വരെയും നടത്തിവരുന്നു. | |||

'''പ്രവേശനോത്സവം''' | |||

ജൂൺ ഒന്നിന് എസ് പി സി യുടെ സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം നടന്നു. എസ് പി സി കേഡറ്റുകൾ നവാഗതരെ സ്വാഗതം ചെയ്തു. അവരെ ക്‌ളാസ്സുകളിലേക്കു എത്തിച്ചു. ഒന്നാം ക്‌ളാസ്സുകാർക്കുള്ള പഠനോപകരണ വിതരണത്തിനും വേണ്ട സഹായം ലഭ്യമാക്കി | |||

'''പരിസ്‌ഥിതി ദിനം''' | |||

ജൂൺ അഞ്ചിന് എസ് പി സി യുടെ നേതൃത്വത്തിൽ " എന്റെ മരം എന്റെ സ്വപ്നം " എന്ന പ്രോജക്ടിന്റെ ഭാഗമായി വൃക്ഷത്തൈകൾ നേടുകയും തുടർന്ന് "ട്രീ വാക് " നടത്തുകയും ചെയ്തു. | |||

'''യോഗ ദിനം'''  | |||
ജൂൺ 21 യോഗാദിനത്തിൽ സുമൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു യോഗ ഡെമോൺസ്‌ട്രേഷൻ ഉണ്ടായിരുന്നു. എല്ലാ ശനിയാഴ്ചകളിലും യോഗാ പരിശീലനവും നടന്നുവരുന്നു. | |||
<!--visbot verified-chils-> | |||
<!--visbot verified-chils-> | <!--visbot verified-chils-> |