Jump to content
സഹായം

"ഗവ എച്ച് എസ് എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍,മച്ചാട്  .

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
'''മച്ചാട് ''' എന്ന കൊച്ചു ഗ്രാമത്തില്‍ വയലേലകള്‍ക്കും മലനിരകള്‍ക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ

'''രണ്ട് ഏക്കര്‍അമ്പത്തിമൂന്നു സെന്‍റ്''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.''' വേനലിലും വറ്റാത്ത ഒരു കിണറും''', ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും  പൂര്‍ണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ  '''ഓഡിറ്റോറിയവും''' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയന്‍സ്  ലാബും,  ഒരു ജോഗ്രഫി ലാബുമുണ്ട്.  4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രരി യുണ്ട്. ROT സൗകര്യം ലഭ്യമാണ്.

90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/51322" എന്ന താളിൽനിന്ന് ശേഖരിച്ചത്