"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,371 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഓഗസ്റ്റ് 2018
വരി 68: വരി 68:
   2017-18 അദ്യായന വർഷത്തിൽ  നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിക്കുകയാണ്.  

'''
'''
=== ലൈഫ് കെയർ പദ്ധതി ===
=== ലൈഫ് കെയർ പദ്ധതി ===
    2011-12 അദ്ധ്യായന വർഷത്തിലാണ് ഈ സ്ക്കൂളിൽ ലൈഫ്കെയർ പദ്ധതി ആരംഭിച്ചത്. ആ വർഷം  ഈ സ്ക്കൂളിലെ തന്നെ ക്യാൻസർ രോഗം പിടിപെട്ട ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ ചികിൽസാ സഹായവും  നൽകി ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയോളം ഇതിന് ചിലവായി. സഹപാഠിയുടെ ജീവൻ രക്ഷിക്കുന്നതിന് കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്.
'''
==== ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം ====
'''
'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''വിദ്യാലയ വിശേഷം'''.
*  '''വിദ്യാലയ വിശേഷം'''.
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508357" എന്ന താളിൽനിന്ന് ശേഖരിച്ചത്