എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ (മൂലരൂപം കാണുക)
21:14, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018→'ചരിത്രം'
വരി 45: | വരി 45: | ||
==<big>'''<big>'''ചരിത്രം | ==<big>'''<big>'''ചരിത്രം'''</big><big></big></big> == | ||
1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ | <big>1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96 വർഷങ്ങൾക്ക് മുൻപ് | ||
നാല് വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ സാഹിത്യശിരോമണി ശ്രീ.എം.കെ.ഗോവിന്ദനായിരുന്നു. | കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ 1921 വിജയദശമിനാളിൽ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. ശ്രീനാരായണഗുരു ഏകാന്തശാന്തമായ വൃക്ഷഛായയിൽ | ||
മഹാകവി കുമാരനാശാന്റെ പ്രത്യേകതാത്പര്യത്തിന്റെ ഫലമാണ് | ധ്യാനനിരതനായിരുന്ന പറമ്പിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.നാല് വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ സാഹിത്യശിരോമണി | ||
പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തിൽ ഒരു സ്വാധീനശക്തിയായിരുന്ന ഈവിദ്യാലയം 1964-65 കാലഘട്ടത്തിൽ | ശ്രീ.എം.കെ.ഗോവിന്ദനായിരുന്നു. | ||
പൂർണ്ണമായ ഒരു സംസ്കൃതവിദ്യാലയമായിത്തീർന്നു. 1927 -ൽ ശ്രീ.കാവിള എം.ഗംഗാധരൻ വിദ്യാലയത്തിന്റെ മാനേജരാവുകയും ചെയ്തു. അനുദിനം വളർച്ചയിലേക്ക് ഉയർന്ന വിദ്യാലയത്തെ അനുഗ്രഹിച്ചുകൊണ്ട് വിജ്ഞാന നിധികളായ ഗുരുനാഥന്മാരുടെ സമുജ്ജ്വല പരമ്പര | മഹാകവി കുമാരനാശാന്റെ പ്രത്യേകതാത്പര്യത്തിന്റെ ഫലമാണ് 1924 -ൽ സർക്കാർ ഈ വിദ്യാലയത്തെ സംസ്കൃതസ്കൂളായി അംഗീകരിച്ചത്. | ||
പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തിൽ ഒരു സ്വാധീനശക്തിയായിരുന്ന ഈവിദ്യാലയം 1964-65 കാലഘട്ടത്തിൽ പൂർണ്ണമായ ഒരു സംസ്കൃതവിദ്യാലയമായിത്തീർന്നു. | |||
ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്. | 1927 -ൽ ശ്രീ.കാവിള എം.ഗംഗാധരൻ വിദ്യാലയത്തിന്റെ മാനേജരാവുകയും ചെയ്തു. അനുദിനം വളർച്ചയിലേക്ക് ഉയർന്ന വിദ്യാലയത്തെ അനുഗ്രഹിച്ചുകൊണ്ട് വിജ്ഞാന നിധികളായ | ||
ഗുരുനാഥന്മാരുടെ സമുജ്ജ്വല പരമ്പര ഈ വഴി കടന്നുപോയി. | |||
ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ | |||
ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്. | |||
മാനേജർ ശ്രീ.ഗംഗാധരന്റെ കാലശേഷം ദീർഘകാലം ഈ വിദ്യാലയത്തിന്റെ മാനേജർ പദവി അലംന്കരിച്ചിരുന്നത് പുലയരഴികത്ത് വീട്ടിൽ ശ്രീ.എൻ.സുധാകരനാണ്.ഈ സ്ഥാപനതതിലെ ഇരുന്നിലകെട്ടിടം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.തുടർന്നു 1998- -വരെ മാനേജരായിരുന്നത് ശ്രീമതി.കാവിള.കെ.ലക്ഷ്മിക്കുട്ടിയായിരുന്നു. ഇപ്പോൾ | മാനേജർ ശ്രീ.ഗംഗാധരന്റെ കാലശേഷം ദീർഘകാലം ഈ വിദ്യാലയത്തിന്റെ മാനേജർ പദവി അലംന്കരിച്ചിരുന്നത് പുലയരഴികത്ത് വീട്ടിൽ ശ്രീ.എൻ.സുധാകരനാണ്.ഈ സ്ഥാപനതതിലെ ഇരുന്നിലകെട്ടിടം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.തുടർന്നു 1998- -വരെ മാനേജരായിരുന്നത് ശ്രീമതി.കാവിള.കെ.ലക്ഷ്മിക്കുട്ടിയായിരുന്നു. ഇപ്പോൾ | ||
വിദ്യാലയത്തിന്റെ മാനേജർസ്ഥാനമലങ്കരിക്കുന്നത് ശ്രീ.കാവിള എം.അനിൽകുമാറാണ്. മാതൃകാപരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് മാർഗനിർദ്ദേശവും, സഹായങ്ങളും നൽകികൊണ്ട് സ്ഥാപനത്തിന്റെ പുരോഗതിയ്ക്കായി ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. | വിദ്യാലയത്തിന്റെ മാനേജർസ്ഥാനമലങ്കരിക്കുന്നത് ശ്രീ.കാവിള എം.അനിൽകുമാറാണ്. മാതൃകാപരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് മാർഗനിർദ്ദേശവും, സഹായങ്ങളും നൽകികൊണ്ട് സ്ഥാപനത്തിന്റെ പുരോഗതിയ്ക്കായി ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. | ||
വരി 72: | വരി 75: | ||
sch4.jpg|ഗുരുദേവൻഇരുന്ന സ്ഥലം | sch4.jpg|ഗുരുദേവൻഇരുന്ന സ്ഥലം | ||
</gallery> | </gallery> | ||
</big> | |||
== <big>ഭൗതികസൗകര്യങ്ങൾ</big> ''''''== | == <big>ഭൗതികസൗകര്യങ്ങൾ</big> ''''''== |