ജി എച്ച് എസ് എസ് പടിയൂർ (മൂലരൂപം കാണുക)
21:14, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 365: | വരി 365: | ||
=== അക്കാദമിക മാസ്റ്റർ പ്ലാൻ === | === അക്കാദമിക മാസ്റ്റർ പ്ലാൻ === | ||
[[പ്രമാണം:13121 masterplan cover 2.jpg|thumb|മാസ്റ്റർ പ്ലാൻ]] | [[പ്രമാണം:13121 masterplan cover 2.jpg|thumb|മാസ്റ്റർ പ്ലാൻ]] | ||
<font color=#00840f>പാഠ്യ-പാഠ്യാനുബന്ധരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്, പടിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസഭൂമികയിലെ നിറസാന്നിദ്ധ്യമായ പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, പൊതുവിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ കേരളത്തിലുടനീളം നടന്നുവരികയാണ്. ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിയുടെയും അറിവും കഴിവും അതാത് പ്രായഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി വിഭാവനം ചെയ്ത പ്രകാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂ. ഈയൊരു ഘട്ടത്തിൽ, നമ്മുടെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള ക്രിയാത്മകമായ ആസൂത്രണം അനിവാര്യമായിരിക്കുകയാണ്. അക്കാദമികമായി ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരം ആസൂത്രണത്തിന്റെ ഭാഗമായി മാത്രമേ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെ സവിശേഷമായതുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠനമുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻ കഴിയൂ. <br /> | <font color=#00840f>വിദ്യാലയത്തെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ പ്രാരംഭഘട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിന്റെ പ്രകാശനകർമ്മം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രതിനിധി പി.കെ.സരസ്വതി നിർവഹിച്ചു.<br /> | ||
പൊതുലക്ഷ്യങ്ങൾ | പാഠ്യ-പാഠ്യാനുബന്ധരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്, പടിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസഭൂമികയിലെ നിറസാന്നിദ്ധ്യമായ പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, പൊതുവിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ കേരളത്തിലുടനീളം നടന്നുവരികയാണ്. ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിയുടെയും അറിവും കഴിവും അതാത് പ്രായഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി വിഭാവനം ചെയ്ത പ്രകാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂ. ഈയൊരു ഘട്ടത്തിൽ, നമ്മുടെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള ക്രിയാത്മകമായ ആസൂത്രണം അനിവാര്യമായിരിക്കുകയാണ്. അക്കാദമികമായി ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരം ആസൂത്രണത്തിന്റെ ഭാഗമായി മാത്രമേ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെ സവിശേഷമായതുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠനമുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻ കഴിയൂ. <br /> | ||
* സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തുക. | |||
<font color=#C71585>'''പൊതുലക്ഷ്യങ്ങൾ''' | |||
{| class="wikitable" style="text-align:left;color: purple; background-color:#EEE8AA;" | |||
|* സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തുക. | |||
[[പ്രമാണം:13121 master plan cover.jpg|thumb|അക്കാദമിക മാസ്റ്റർ പ്ലാൻ -കവർ ചിത്രം]][[പ്രമാണം:13121 master plan 1.jpg|thumb|അക്കാദമിക മാസ്റ്റർ പ്ലാൻ -പ്രകാശനം :പി.കെ.സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗം]][[പ്രമാണം:13121 master plan 3.jpg|thumb|മാസ്റ്റർ പ്ലാൻ പ്രകാശനച്ചടങ്ങ്]][[പ്രമാണം:13121 master plan 2.jpg|thumb|മാസ്റ്റർ പ്ലാൻ പ്രകാശനച്ചടങ്ങ്]] | |||
* ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി അച്ചടിച്ച് രക്ഷാകർത്താക്കളടക്കമുള്ള സമൂഹത്തെ അറിയിക്കുക. | * ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി അച്ചടിച്ച് രക്ഷാകർത്താക്കളടക്കമുള്ള സമൂഹത്തെ അറിയിക്കുക. | ||
* എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാനും, വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പുവരുത്തുക. | * എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാനും, വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പുവരുത്തുക. | ||
വരി 391: | വരി 395: | ||
* പ്രാദേശികവിഭവപടം തയ്യാറാക്കി പ്രതിഭകളുടെ സേവനം വിദ്യാലയത്തിൽ ലഭ്യമാക്കുക. | * പ്രാദേശികവിഭവപടം തയ്യാറാക്കി പ്രതിഭകളുടെ സേവനം വിദ്യാലയത്തിൽ ലഭ്യമാക്കുക. | ||
* കുട്ടികളുടെ അവകാശങ്ങളും വിദ്യാഭ്യാസ അവകാശനിയമവും പരിപൂർണ്ണമായി നടപ്പിലാക്കുന്ന വിദ്യാലയമായി മാറ്റുക.</font> | * കുട്ടികളുടെ അവകാശങ്ങളും വിദ്യാഭ്യാസ അവകാശനിയമവും പരിപൂർണ്ണമായി നടപ്പിലാക്കുന്ന വിദ്യാലയമായി മാറ്റുക.</font> | ||
|} | |||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === |