"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:37, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
പഴക്കം കൊണ്ടും നിർമ്മിതിയിലെ അപൂർവ്വതകൊണ്ടും കൊത്തുപണികളുടെ സവിശേഷതകൾ കൊണ്ടും പ്രദേശത്തെ മറ്റുക്ഷേത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിൻെറ കൊത്തുപണികൾ ചേരശൈലിയിലുള്ളതാണെന്ന് പൊതുസമ്മതമായ കാര്യമാണ്.മലപ്പുറം ജില്ലയിലെ പ്രധാന ബലിതർപ്പണക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് ധാരാളം നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട്. | പഴക്കം കൊണ്ടും നിർമ്മിതിയിലെ അപൂർവ്വതകൊണ്ടും കൊത്തുപണികളുടെ സവിശേഷതകൾ കൊണ്ടും പ്രദേശത്തെ മറ്റുക്ഷേത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിൻെറ കൊത്തുപണികൾ ചേരശൈലിയിലുള്ളതാണെന്ന് പൊതുസമ്മതമായ കാര്യമാണ്.മലപ്പുറം ജില്ലയിലെ പ്രധാന ബലിതർപ്പണക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് ധാരാളം നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട്. | ||
==അദ്ഭുതമനുഷ്യൻ== | ==അദ്ഭുതമനുഷ്യൻ== | ||
[[പ്രമാണം: | [[പ്രമാണം:48041muthukad.jpeg|ലഘുചിത്രം|.]] | ||
<p style="text-align:justify"></p> | <p style="text-align:justify"></p> | ||
വിജയഭേരിയുടെ ആഭിമുക്യത്തിൽ അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികളുടെ മാനസിക വൈകാരിക തലങ്ങളിൽ അമ്മമാരുടെ പങ്കിനെ കുറിച്ച് പേരന്റിങ് കൗൺസിലിങ് വിദഗ്ധൻ അൻവർസാദത്ത് ക്ലാസ്സെടുത്തു.നൂറു ശതമാനം വിജയം ലക്ഷ്യമാക്കിയാണ് വിജയഭേരി ക്ലാസുകൾക്ക് തുടക്കമായത്. വിജയഭേരി കോ-ഓഡിനേററർ വി. പി സുബൈർ നേതൃത്വം നൽകി. | വിജയഭേരിയുടെ ആഭിമുക്യത്തിൽ അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികളുടെ മാനസിക വൈകാരിക തലങ്ങളിൽ അമ്മമാരുടെ പങ്കിനെ കുറിച്ച് പേരന്റിങ് കൗൺസിലിങ് വിദഗ്ധൻ അൻവർസാദത്ത് ക്ലാസ്സെടുത്തു.നൂറു ശതമാനം വിജയം ലക്ഷ്യമാക്കിയാണ് വിജയഭേരി ക്ലാസുകൾക്ക് തുടക്കമായത്. വിജയഭേരി കോ-ഓഡിനേററർ വി. പി സുബൈർ നേതൃത്വം നൽകി. |