"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
കായിക മേഖലയിൽ വിദ്യാലയത്തിന്റെ പ്രവർത്തന ഫലമായി പ്രാദേശികമായി നിരവധി കായിക താരങ്ങളെ സംഭാവന ചെയ്യുവാനും നിരവധി പേർക്ക് തൊഴിൽ നേടുവാനും സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും പ്രാദേശിക ക്ലബ്ബുകളുടെയും പിന്തുണയും പ്രോത്സാഹനവും കായിക താരങ്ങൾക്ക് ലഭിക്കുന്നത് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നു.

== അന്തർദേശീയ തലം ==
== അന്തർദേശീയ തലം ==
[[പ്രമാണം:18078 malesia.jpg|ചട്ടരഹിതം|ഇടത്ത്‌]]
ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഇന്റോർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ റിൻശിദ കെ കെ പങ്കെടുത്ത‌ു. കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക കായിക താരവും റിൻശിദയായിരുന്നു. റിൻശിദ നേടിയ ഗോളിലൂടെ ഇന്ത്യ വിജയ കിരീടം ചൂടി.

1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500105" എന്ന താളിൽനിന്ന് ശേഖരിച്ചത്