"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:

മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് 1995 വരെ സെക്കന്ററി പഠനത്തിന് പഞ്ചായത്തിന് പുറത്ത് ദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങൾ മാത്രമായിരുന്നു ഏക ആശ്രയം സാധാരണക്കാരായ മഹാഭൂരിപക്ഷത്തിന് സെക്കന്ററി വിദ്യാഭ്യാസം വളരെ ദുഷ്കരമായിരുന്നു-മാത്രമല്ല ഇക്കാലയളവിൽ പരിസര പ്രദേശത്തെ സെക്കന്ററി വിദ്യാലയങ്ങളിലെ വിജയ ശതമാനം 40%-50% ത്തിൽ ഒതുങ്ങുന്നതുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വള്ള്യായി എഡുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന നാമധേയത്തിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിന് വേണ്ടി ഒരു സംഘം രൂപീകരിച്ചത്.ഈ സംരംഭത്തിൽ പ്രഥമ പ്രവർത്തനമെന്ന നിലയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ 1995ൽ സ്ഥാപിക്കുന്നത്. ആദ്യ വർഷം 52 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് ഊന്നൽ നൽകിയും പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തിയും,സാമൂഹ്യ സ്ഥാപനമെന്നനിലയിൽ പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയും വഴി 3900 ത്തോളം വിദ്യാർത്ഥികളും 89 അദ്ധ്യാപകരും ഒരു കൂട്ടായ്മയായി പടർന്നു. ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തിൽ മാത്രമല്ല ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒരു സ്ഥാപനമായ് മാറാൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സെക്കന്ററി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുക എന്ന പ്രഥമ ലക്ഷ്യം വച്ച് സ്ഥാപിച്ച വിദ്യാലയം ഇന്ന് ഏതാണ്ട് 6 ഓളം പഞ്ചായത്തിലെയും പരിസരത്തെ മുൻസിപ്പാലിറ്റിയിലെയും വിദ്യാർത്ഥികളുടെ ആശാകേന്ദ്രമാണ്. പ്രവേശനത്തിൽ യാതൊരു നിബന്ധനയും വെക്കാതെ മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു എന്നുള്ളത് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണ്. എട്ടാം തരത്തിൽ പ്രവേശിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും പഠന നിലവാരവും, സർഗ്ഗാത്മക കഴിവുകളും കണ്ടെത്തുക എന്നപ്രവർത്തനമാണ് ആദ്യം ചെയ്യുന്നത്. ഇതിനായി രചനാ മത്സരങ്ങൾ,സെമിനാർ അവതരണം,പ്രോജക്ട് തുടങ്ങിയവ നടത്തുന്നു.സാഹിത്യോത്സവത്തിലൂടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുകയുംചെയ്യുന്നു.കുട്ടികളുടെ പഠന സർഗ്ഗാത്മക നിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനായി 4 മണി മുതൽ 4:45 വരെയുള്ള സമയം എല്ലാ ദിവസവും ഉപയോഗപ്പെടുത്തുന്നു. പഠനത്തിൽ പിന്നോക്കക്കാരെ സഹായിക്കുന്നതിനായി പിയർ ഗ്രൂപ്പ് ടീച്ചിങ്ങ് നടത്തുന്നു.ഭാഷാ വിഷയങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവധി ദിവസങ്ങളിൽ I.C.R.W(INTENSIVE COACHING FOR READING AND WRITING)നടത്തുന്നു.

[[ചിത്രം:Muhammed adil.resized.jpg]][[ചിത്രം:Arshana haris.jpg]]

[[ചിത്രം:Naseehath.resized.jpg]]

[[ചിത്രം:Oppana.resized.jpg]]

[[ചിത്രം:Parichamuttukali.jpg]]
[[ചിത്രം : Muhammed adil.resized.jpg|thumb|350px|left|"Muhammed adil "]]
[[ചിത്രം:Sanghaganam.resized.jpg]]

[[ചിത്രം:Snigdha.resized.jpg]]

[[ചിത്രം:Vismaya k c.resized.jpg]]

[[ചിത്രം : Arshana haris.jpg|thumb|350px|left|"Arshana haris"]]
ഇന്ത്യയിൽ കുട്ടികളുടെ ചെസ് മൽസരത്തിൽ ഏഴാം സ്ഥാനം നേടിയ സ്കൂളിന്റെ താരം വിസ്മയ കെ.സി

[[ചിത്രം : Naseehath.resized.jpg|thumb|300px|left|"Naseehath."]]

[[ചിത്രം : Oppana.resized.jpg|thumb|350px|left|"Oppana"]]

[[ചിത്രം : Parichamuttukali.jpg|thumb|350px|left|"Parichamuttukali."]]

[[ചിത്രം : Sanghaganam.resized.jpg|thumb|350px|left|"Sanghaganam.resized.jpg"]]

[[ചിത്രം : Snigdha.resized.jpg|thumb|350px|left|"Snigdha"]]

[[ചിത്രം : Vismaya k c.resized.jpg|thumb|350px|left|"വിസ്‍മയ കെ സി - കുട്ടികളുടെ ചെസ്സിൽ പങ്കെടുത്ത് ദേശീയതലത്തിൽ ആറാം സ്ഥനം നേടി."]]

[[ചിത്രം : Manas manohar.jpg|thumb|450px|left|"റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി"]]

[[ചിത്രം : Ramgh.jpg|thumb|450px|left|"Full A+ 2010-2011 "]]

[[ചിത്രം : 2012 sslc.jpg|thumb|500px|left|"Full A+ 2011-2012 "]]

[[ചിത്രം : A4f.resized.jpg|350px|left|"Full A+ 2013-2014 "]]
Full A+ 2013-2014

[[ചിത്രം : 1012.resized.resized.jpg|thumb|500px|left|"Full A+ 2014-2015 "]]

[[ചിത്രം : A=.resized.jpg|thumb|500px|left|"Full A+ 2016-2017 "]]

[[ചിത്രം:2005..gif]]
[[ചിത്രം:sss.gif]][[ചിത്രം:2004.gif]]

Full A+ 2017-2018

[[ചിത്രം:Fdr13.JPG]][[ചിത്രം:2gj.JPG]]

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ(2017-18) മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് 99.5 ശതമാനം വിജയം
1121/1124. Full A+ 141,
9 A+ 74.
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499965" എന്ന താളിൽനിന്ന് ശേഖരിച്ചത്