"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
<big>"കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി വി.എച്ച്.എസ്.എസ്.ഫോർ ഗേൾസിലും    പ്രവർത്തിച്ചുവരുന്നു".
 
</big>                                    
== <big>'''കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി വി.എച്ച്.എസ്.എസ്.ഫോർ ഗേൾസിലും    പ്രവർത്തിച്ചുവരുന്നു''' </big>==
പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ19വായനാദിനം ആചരിച്ചു.വായനാവാരത്തിന്റെഉദ്‌ഘാടനം ഡോ.രഘുനാഥൻ നായർ (ബി.എൻ.വി. ബി.എഡ്.കോളേജിലെ ലൈബ്രേറിയൻ)നിർവഹിച്ചു.ശ്രീ.മധുകുമാർ,പി.ടി.എ പ്രസിഡന്റ്
                                     
                                            എല്ലാവർഷവും വായനാവാരത്തിൽ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
<big>പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ19വായനാദിനം ആചരിച്ചു.വായനാവാരത്തിന്റെഉദ്‌ഘാടനം ഡോ.രഘുനാഥൻ നായർ (ബി.എൻ.വി. ബി.എഡ്.കോളേജിലെ ലൈബ്രേറിയൻ)നിർവഹിച്ചു.ശ്രീ.മധുകുമാർ,പി.ടി.എ പ്രസിഡന്റ്എന്നിവർ സന്നിഹിഎന്നിവർ സന്നിപിതരായിരുന്നു. വായനാപ്രതിജ്ഞ ചൊല്ലി.കുട്ടികളുടെ ഗാനാലാപനവും പോസ്റ്റർ രചന സമ്മാനദാനവും നടത്തി. വായനാമത്സരം നടത്തി.വിജ്ഞാന റേഡിയോയുടെ മൂന്നാം വാർഷിക ഉദ്‌ഘാടനവും നടത്തി.ശ്രീ സഞ്ജീവ് സാർ കൃതജ്ഞത രേഖപ്പെടുത്തി.മൂന്നു കാലഘട്ടത്തിലെ സാഹിത്യകാരൻമാരുടെ കൃതികൾ വായിപ്പിച്ചു..ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു. .പ്രധാന ദിനാചരണങ്ങൾ നടത്തി.</big>
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495471" എന്ന താളിൽനിന്ന് ശേഖരിച്ചത്