Jump to content
സഹായം

"മൗണ്ട് കാർമ്മൽ നേച്ചർ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' == നേച്ചർ ക്ലബ് == 1996 ൽ ആണ് സ്‌കൂളിൽ നേച്ചർ ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  == നേച്ചർ ക്ലബ് ==  
  == നേച്ചർ ക്ലബ് ==  
1996 ൽ ആണ് സ്‌കൂളിൽ നേച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചത് .ബയോളജി വിഭാഗത്തിലെ അധ്യാപകരാണ് നേച്ചർ ക്ലബ്ബിനെ നയിക്കുന്നത് ലിമ ടീച്ചർ ,എൽസമ്മ ടീച്ചർ ,ജെസ്സി ടീച്ചർ ,കൊച്ചുമോൾ ടീച്ചർ ,അഗന്സ് ടീച്ചർ എന്നിവരുടെ പ്രവർത്തനങ്ങൾ സ്മരണീയമാണ് .നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ സ്‌കൂളിലും വീടുകളിലും വഴിയോരങ്ങളിലും നാട്ടു പിടിപ്പിക്കുന്നു .വനവൽക്കരണത്തെ കുറിച്ചും മഴ സമൃദ്ധിയുടെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നു ..മൽസ്യക്കുളത്തിൽ മൽസ്യങ്ങളെനിക്ഷേപിക്കുന്നു .അവയെ കാലാകാലങ്ങളിൽ പരിരക്ഷിക്കുന്നു . മഴക്കുഴി നിർമ്മിക്കുന്നു .സ്‌കൂളിലും വീടുകളിലും പച്ചക്കറി കൃഷി നടത്തുന്നു  .ക്ലബ്ബ് അംഗങ്ങൾ  തൂവൽ ശേഖരണം ,ഉടുമ്പ് നിരീക്ഷണം പക്ഷി നിരീക്ഷണം പാമ്പു നിരീക്ഷണം ശലഭ നിരീക്ഷണം ,എന്നിവ നടത്തി അവയുടെ ജീവിതരീതിയും പ്രത്യേകതകളും ഡയറിയിൽ കുറിക്കുന്നു ..വിവിധതരത്തിലുള്ള ഇലകൾ ശേഖരിക്കുകയും സ്‌കൂളിലെ വൃക്ഷങ്ങൾക്കും ചെടികൾക്കും ശാസ്ത്ര നാമം  എഴുതിയ ബോർഡ് സ്ഥാപിക്കുകയും ഔഷധസസ്യ തോട്ടം നിമ്മിക്കുകയും , ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തുപോരുന്നു .
1996 ൽ ആണ് സ്‌കൂളിൽ നേച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചത് .ബയോളജി വിഭാഗത്തിലെ അധ്യാപകരാണ് നേച്ചർ ക്ലബ്ബിനെ നയിക്കുന്നത്. ലിമ ടീച്ചർ ,എൽസമ്മ ടീച്ചർ ,ജെസ്സി ടീച്ചർ ,കൊച്ചുമോൾ ടീച്ചർ ,ആഗ്നസ്  ടീച്ചർ എന്നിവരുടെ പ്രവർത്തനങ്ങൾ സ്മരണീയമാണ് .നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ സ്‌കൂളിലും വീടുകളിലും വഴിയോരങ്ങളിലും നട്ടു പിടിപ്പിക്കുന്നു .വനവൽക്കരണത്തെ കുറിച്ചും, മഴ സമൃദ്ധിയുടെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നു. മൽസ്യക്കുളത്തിൽ മൽസ്യങ്ങളെ നിക്ഷേപിക്കുന്നു .അവയെ കാലാകാലങ്ങളിൽ പരിരക്ഷിക്കുന്നു . മഴക്കുഴി നിർമ്മിക്കുന്നു .സ്‌കൂളിലും വീടുകളിലും പച്ചക്കറി കൃഷി നടത്തുന്നു  .ക്ലബ്ബ് അംഗങ്ങൾ  തൂവൽ ശേഖരണം ,ഉടുമ്പ് നിരീക്ഷണം, പക്ഷി നിരീക്ഷണം, പാമ്പു നിരീക്ഷണം, ശലഭ നിരീക്ഷണം ,എന്നിവ നടത്തി അവയുടെ ജീവിതരീതിയും പ്രത്യേകതകളും ഡയറിയിൽ കുറിക്കുന്നു .വിവിധതരത്തിലുള്ള ഇലകൾ ശേഖരിക്കുകയും, സ്‌കൂളിലെ വൃക്ഷങ്ങൾക്കും ചെടികൾക്കും ശാസ്ത്ര നാമം  എഴുതിയ ബോർഡ് സ്ഥാപിക്കുകയും, ഔഷധസസ്യ തോട്ടം നിമ്മിക്കുകയും , ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തുപോരുന്നു .
''  എന്റെ ഇഷ്ടപ്പെട്ട മരം '' എന്ന പേരിൽ വിവരശേഖരണം , പ്രകൃതി ദുരന്തങ്ങളുടെ കൊളാഷ് നിർമ്മാണം , മരുഭൂമി നിർമ്മാർജ്ജന ദിനവുമായി ബന്ധപ്പെട്ട് 100 വൃക്ഷതൈകൾ വിതരണം , ലഹരി ഉപയോഗം വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് flash mob , ശുചീകരണ പ്രവർത്തനങ്ങൾ,ജൈവവൈവിധ്യരഥം മാതൃകയാക്കി  പഠനം  തുടങ്ങിയവയൊക്കെ ക്ലബ്ബ് അംഗങ്ങളുടെ വേറിട്ട പ്രവർത്തനങ്ങളാണ് . ''ഓണത്തിന് ഒരു മുറം പച്ചക്കറി'' എന്ന പദ്ധതിയിലൂടെ ആരംഭിച്ച പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഒരു ഉൽസവമാക്കി മാറ്റി . വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തി .
''  എന്റെ ഇഷ്ടപ്പെട്ട മരം '' എന്ന പേരിൽ വിവരശേഖരണം , പ്രകൃതി ദുരന്തങ്ങളുടെ കൊളാഷ് നിർമ്മാണം , മരുഭൂമി നിർമ്മാർജ്ജന ദിനവുമായി ബന്ധപ്പെട്ട് 100 വൃക്ഷതൈകൾ വിതരണം , ലഹരി ഉപയോഗം വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് flash mob , ശുചീകരണ പ്രവർത്തനങ്ങൾ,ജൈവവൈവിധ്യരഥം മാതൃകയാക്കി  പഠനം  തുടങ്ങിയവയൊക്കെ ക്ലബ്ബ് അംഗങ്ങളുടെ വേറിട്ട പ്രവർത്തനങ്ങളാണ് . ''ഓണത്തിന് ഒരു മുറം പച്ചക്കറി'' എന്ന പദ്ധതിയിലൂടെ ആരംഭിച്ച പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഒരു ഉൽസവമാക്കി മാറ്റി . വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തി .
1,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493459" എന്ന താളിൽനിന്ന് ശേഖരിച്ചത്