സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം (മൂലരൂപം കാണുക)
21:19, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009→ചരിത്രം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1913 പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | 1913 പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
വിളക്കുമാടത്തിന്റെ പ്രകാശഗോപുരമായി 1913ല്‍ സെന്റ് തോമസ് മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. നാടിന്റെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ല്‍ ഈ കലാലയം ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചന്‍ 1938 സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചന്റെ കര്‍മ്മശേഷിയില്‍, ഈ ദീപനാളം 1948 ല്‍ ഹൈസ്കൂളായി തദ്ദേശിയര്‍ക്ക് വെളിച്ചം നല്കി. 1951 ല്‍ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡില്‍ സ്കൂള്‍ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ല്‍ സ്കൂളിന്റെ സുവര്‍ണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിര്‍മ്മിച്ചു. 1999-ല്‍ പൂര്‍ത്തീകരിച്ച Concrete Basket Ball Court വിദ്യാര്‍ത്ഥികള്‍ക്ക് കായികരംഗത്ത് ഉണര്‍വ്വ് നല്കി. 2004-2005 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂള്‍സെക്ഷന്‍ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാര്‍ച്ച്, S.S.L.C. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാര്‍ച്ച് S.S.L.C. പരീക്ഷയില്‍ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില്‍ ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ല്‍ മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |