തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു. കൈറ്റിന്റെ ഉദ്ദേശ | പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു. കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ് Little KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നടത്തിവരുന്നു . ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ സജ്ജരാക്കി. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ എന്നിവർ ഇവർക്ക് നേതൃത്വം നൽകിവരുന്നു.2019-21 ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുത്തു.കെ എം ജോൺ സാറിന്റെ സ്ഥാനത്തേക്ക് കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി അനില എബ്രാഹം തെരഞ്ഞെടുക്കപ്പെട്ടു.2021-22 അധ്യയന വര്ഷം ശ്രീമതി അനില എബ്രാഹംമിന്റെ സ്ഥാനത്തേക്ക് ശ്രീ വിജയ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു . | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=34015 | |||
|അധ്യയനവർഷം=2018 | |||
|യൂണിറ്റ് നമ്പർ =LK/2018/34015 | |||
|അംഗങ്ങളുടെ എണ്ണം=32 | |||
|വിദ്യാഭ്യാസ ജില്ല =ആലപ്പുഴ | |||
|റവന്യൂ ജില്ല =ആലപ്പുഴ | |||
|ഉപജില്ല=ചേർത്തല | |||
|ലീഡർ=അനന്തകൃഷ്ണൻ കെ ൽ | |||
|ഡെപ്യൂട്ടി ലീഡർ= ജോയിഷ മരിയ ജോയി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 =കെ എം ജോൺ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 =ബിനി ജോസഫ് കെ | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |