കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:34, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
== <font color=red>'''ഐ. ടി ക്ലബ്'''</font> == | == <font color=red>'''ഐ. ടി ക്ലബ്'''</font> == | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും ഐടി കോർഡിനേറ്ററായി നിയമിച്ച കുട്ടിയുടെ നേതൃത്വത്തിൽ ക്ലാസ്സ് തല ഐടി പ്രവർത്തനം നടക്കുന്നു. സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സിൽ ലഭിച്ചിട്ടുള്ള ഐടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ നേതൃത്വം നൽകുന്നത് ക്ലബ്ബിൽ അംഗമായ വിദ്യാർത്ഥികളാണ്. അതിന്രെ സുരക്ഷിതത്വം പരിപാലനത്തിനും അവർ മേൽനോട്ടം വഹിക്കുന്നു. ഐ.ടി മേളയോടനുബന്ധിച്ച് മലയാളം ടൈപ്പിങ്, മൽട്ടി മീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, ഡിജിറ്റൽ പെയിന്റിങ്, പ്രൊജക്ട് എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലാ തലത്തിൽ ഓവറോൾ കിരീടവും തുടർച്ചയായ വർഷങ്ങളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും ഐടി കോർഡിനേറ്ററായി നിയമിച്ച കുട്ടിയുടെ നേതൃത്വത്തിൽ ക്ലാസ്സ് തല ഐടി പ്രവർത്തനം നടക്കുന്നു. സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സിൽ ലഭിച്ചിട്ടുള്ള ഐടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ നേതൃത്വം നൽകുന്നത് ക്ലബ്ബിൽ അംഗമായ വിദ്യാർത്ഥികളാണ്. അതിന്രെ സുരക്ഷിതത്വം പരിപാലനത്തിനും അവർ മേൽനോട്ടം വഹിക്കുന്നു. ഐ.ടി മേളയോടനുബന്ധിച്ച് മലയാളം ടൈപ്പിങ്, മൽട്ടി മീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, ഡിജിറ്റൽ പെയിന്റിങ്, പ്രൊജക്ട് എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലാ തലത്തിൽ ഓവറോൾ കിരീടവും തുടർച്ചയായ വർഷങ്ങളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | ||
<center> | |||
<gallery> | |||
13059_it3.jpg|ഐ ടി ക്ലബ്ബ് | |||
13059_it2.jpg|സ്ക്കുൾ തല മത്സരം | |||
13059_it.jpg|സബ്‌ജില്ല ചാമ്പ്യഷിപ്പ് | |||
</center> | |||
</gallery> | |||
== '''ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' == | == '''ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' == | ||