ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ (മൂലരൂപം കാണുക)
15:42, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p align=justify> | <p align=justify> > ഒരു ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. സ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടങ്ങൾക്കുള്ള പ്രവർത്തനം കിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നു. പഴയ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി 10, വി എച്ച് എസ് ൽ 9 ക്ലാസ് മുറികളും മോടികൂട്ടി അടച്ചുറപ്പുള്ള ഹൈടെക് ക്ലാസ്സുകളാക്കി. | ||
== ഭരണം വിഭാഗം == | == ഭരണം വിഭാഗം == |