Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
തറിയുടേയും തിറയുടേയും നാടാണ് നമ്മുടേത്.
തറികളുടെയും തിറകളുടേയും നാടാണ് നമ്മുടേത്.
ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുപ്പെടുന്ന നാടോടി കലാരൂപമാണ്.
 
തെയ്യങ്ങളെ(ദൈവങ്ങളെ)ആരാധിച്ചുകൊണ്ടാരംഭിക്കുന്ന തെയ്യംകളി വടക്കേ മലബാറിൽ ഏറെ പ്രചാരം സിദ്ധിച്ചിട്ടുള്ള അനുഷ്ഠാന കലാരൂപമാണ് തെയ്യം.
 
ഐതിഹ്യമനുസരിച്ച് തെയ്യം, പുറവേല, കളിയാട്ടം മുതലായ ഉത്സവങ്ങൾക്ക് അനുവാദം നൽക്കിയത് പരശുരാമനാണ്.
അമ്പു പെരുമലയാൻ ബന്ധപ്പെട്ടിരിക്കുന്ന കേരള നൃത്തരൂപമാണ് തെയ്യം. തെയ്യാവതരണത്തിനായി ഉണ്ടാക്കുന്ന മായിക ചതുരം കളം എന്നാണ് അറിയപ്പെടുന്നത്.തെയ്യത്തിലുള്ള ചുവടുവെയ്പ്പുകൾ കളസങ്ങൾ എന്നറിയപ്പെടുന്നു.
1,096

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487320" എന്ന താളിൽനിന്ന് ശേഖരിച്ചത്