"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==എൽ‍. എഫിന്റെ ചരിത്രവഴികളിലൂടെ== *1942 ജൂൺ 12 - മമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 23: വരി 23:
*2000മാർച്ച് - എൽ. എഫിന്റെ ചരിത്രത്തിലാദ്യമായി 2,3,14എന്നീ മൂന്ന് റാങ്കുകളുടെ തിളക്കത്തോടെ എസ്. എസ്. എൽ. സി പരീക്ഷയിൽ‌ 100% വിജയം നേടി.
*2000മാർച്ച് - എൽ. എഫിന്റെ ചരിത്രത്തിലാദ്യമായി 2,3,14എന്നീ മൂന്ന് റാങ്കുകളുടെ തിളക്കത്തോടെ എസ്. എസ്. എൽ. സി പരീക്ഷയിൽ‌ 100% വിജയം നേടി.
*2000 ജൂൺ 12 – എസ്. സി. ഇ. ആർ. ടി കരിക്കുലം, സ്കൂൾ സന്ദർശിച്ച് പ്ലസ് ടു അനുവദിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ നടത്തി. പ്ലസ് ടു കോഴ്സ് ഇവിടെ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭ്യമായി. അതോടെ എൽ. എഫ്. സി. ജി. എച്ച്. എസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു.
*2000 ജൂൺ 12 – എസ്. സി. ഇ. ആർ. ടി കരിക്കുലം, സ്കൂൾ സന്ദർശിച്ച് പ്ലസ് ടു അനുവദിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ നടത്തി. പ്ലസ് ടു കോഴ്സ് ഇവിടെ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭ്യമായി. അതോടെ എൽ. എഫ്. സി. ജി. എച്ച്. എസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു.
*2001 ജനു. 1 – കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം, ഗുരുവായൂർ എം. എൽ. എ, പി. ടി. കുഞ്ഞുമുഹമ്മദും ആശീർവ്വാദം കോൺവെന്റ് ചാപ്ലെയിൻ റവ. ഫാ. ജോൺ കിടങ്ങനു൦ നിർവ്വഹിച്ചു.
*2003 ജൂലൈ 19 – പി. എസ്. ടി. എ-യടെ ആഭിമുഖ്യത്തിൽ എൽ. എഫിൽ വെച്ച് നടന്ന മെറിറ്റ് ഡേ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി ശ്രീ. നാലകത്ത് സൂപ്പി, എൽ. എഫിന് ബെസ്റ്റ് സ്കൂൾ ട്രോഫി നൽകുകയും റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
*2003 ഒക്ടോ. 4 – ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം നിർബന്ധിതമാക്കിയ സാഹചര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോൺ കിടങ്ങൻ നിർവ്വഹിച്ചു.
*2004 ജൂൺ 2 – പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു. ഈ പുതിയ അദ്ധ്യയന വർഷാരംഭത്തോടെ സ്കൂളിനോടനുബന്ധിച്ച് കൗൺസിലിങ്ങിൽ പ്രത്യേക പരിശീലനം നേടിയ സി. അമാൻഡയുടെ നേതൃത്വത്തിൽ ഒരു കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു.
*2005 ജനു. 5 – ഹയർ സെക്കന്ററി ക്ലാസ്സുകളുടെ സുഗമമായ നടത്തിപ്പിന് വിദ്യാലയത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്ന +1,+2 ക്ലാസ്സുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ക്ലാസ്സുമുറികൾ പണിത് ഒരു +2 വിങ്ങ് സജ്ജമാക്കാൻ സാധ്യമായത് ഈ വിദ്യാലയത്തിന്റെ പുരോഗമനപാതയിൽ വലിയൊരു നേട്ടമായി മാറി.
*2006 ജനു. 9 – വിദ്യാലയത്തിന്റെ മട്ടുപ്പാവിൽ ആയിരുന്ന അനുഗ്രഹീത മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം വിദ്യാലയത്തിന്റെ ഹൃദയഭാഗത്ത്, ശില്പഭംഗിയോടെ പണിതുയർത്തിയ തൂണുകളിൽ സ്ഥാപിതമായ പീഠത്തിൽ പുനഃപ്രതിഷ്ഠിച്ചു.
*2006 ജൂൺ 23 – ഹയർ സെക്കന്ററി വിഭാഗത്തിനായി പുതിയതായി സജ്ജമാക്കിയ ലൈബ്രറി , റീഡിംഗ് റൂ൦ എന്നിവയുടെ ആശീർവാദ കർമ്മം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോർജ്ജ് ചിറമ്മൽ നിർവ്വഹിച്ചു. തുടർന്ന് നവീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, റീഡിംഗ് റൂം, ഫിസിക്കൽ സയൻസ് ലാബ്, ബയോളജി സയൻസ് ലാബ്, കോൺഫെറൻസ് ഹാൾ എന്നിവയുടെ ആശീർവാദ കർമ്മവും നിർവ്വഹിക്കപ്പെട്ടു.
*2006 ആഗസ്റ്റ് 31 – സ്കൂൾ സ്റ്റേജ്', സ്ഥലപരിമിതിമൂലം നമ്മുടെ ആവശ്യങ്ങൾക്ക് അപര്യാപ്തമായി അനുഭവപ്പെട്ടതിനാൽ തൽസ്ഥാനത്ത് മനോഹരമായ പുതിയ ഒരു സ്റ്റേജ് പണിതീർത്തു.
*2007 ഏപ്രി. 14- ഗുരുവായൂർ എം. എൽ. എ ഫണ്ടിൽനിന്നും അബ്ദുൾഖാദർ എ൦‍.എൽ‍.എ. എഡ്യുസാറ്റും, എൽ. സി. ഡി പ്രൊജക്ടറും ഈ വിദ്യാലയ‍ത്തിലേക്ക് സംഭാവനയായി നൽകി.
*2008 ജൂലൈ 28 – ഉച്ചഭക്ഷണം തയ്യറാക്കുന്നതിനായി പുതിയതായി പണി തീർത്ത പാചകപ്പുരയുടെ ആശീർവാദകർമ്മം നിർവഹിച്ചു.
*2009 മാർച്ച് 30 – ഈ അധ്യയനവർഷത്തിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ 'ഈച്ച് വൺ ലോഞ്ച് വൺ' പദ്ധതിയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ കുട്ടികൾ കഥയെഴുതി തിരക്കഥയാക്കി സംവിധാനം ചെയ്ത് ഒരു ടെലിഫിലിം 'മിസ്ഡ് കോൾ' നിർമ്മിച്ചു.
*2013 ജൂൺ 30 – അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ മെറിറ്റ് ഡെ ആഘോഷിക്കുകയും ഐ. എ. എസ് ലഭിച്ച പൂർവ്വ വിദ്യാർത്ഥി ശ്രേയ പി. സിങ്ങിനെ ആദരിക്കുകയും ചെയ്തു. എച്ച്. എസ്. എസ് വിഭാഗത്തിലെ ആരതി. ജി 1200/1200 മാർക്ക് ഈ വർഷം നേടിയെടുത്ത് എൽ. എഫിന്റെ അഭിമാനപാത്രമായി.
*2014 ജൂൺ 2 – പുതിയ അധ്യന വർഷത്തിലേക്ക് പ്രാർത്ഥനകളോടെ പ്രവേശിക്കുകയും പുതുതായി പണി കഴിപ്പിച്ച പ്രിൻസിപ്പാൾസ് കാബിൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
*2015 ജനുവരി 7 – എച്ച്. എസ് വിഭാഗത്തിൽ സ്ഥാപിച്ച സി. സി. ടി. വി-യുടെ ഉദ്ഘാടനം നടത്തുകയുണ്ടായി.
*2016-2017എസ്.എസ്.എൽ.സി. ,+2 വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
*2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
*2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈ‍ടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു.
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487274" എന്ന താളിൽനിന്ന് ശേഖരിച്ചത്