"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
* അടുക്കും ചിട്ടയോടും കൂടിയ ഒരു ജീവിതരീതി വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിലുള്ള ഒരു ഹോസ്റ്റൽ ശ്രീ ശാരദാ മഠത്തിൽ പ്രവർത്തിച്ചു വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറോളം കുട്ടികൾ ഈ ഹോസ്റ്റലിൽ താമസിച്ച് അധ്യയനം നടത്തുന്നു. അവർക്ക് ആധ്യാത്‌മിക ദൃശ്യങ്ങൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് ഗീതാ ക്ലാസ്സുകളും സത്സംഗങ്ങളും നടത്തി വരുന്നു.അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്നു.

* 2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്

<gallery>
22076solar.jpg|സോളാർ പാനൽ
22076recharge.jpg|കിണർ റിചാർജിങ്
22076lab.jpg|കമ്പ്യൂട്ടർ ലാബ്
22076mazha.jpg|മഴവെള്ള സംഭരണി
22076kara2.jpg|കരനെൽകൃഷി
22076bus.jpg|ബസ് സൗകര്യം
22076ousha1.jpg|ഔഷധത്തോട്ടം
</gallery>
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485237" എന്ന താളിൽനിന്ന് ശേഖരിച്ചത്