Jump to content
സഹായം

"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
# '''കുടിവെള്ളത്തിൻ്റെ ലഭ്യത''': ഏത് സമയത്തു കുട്ടികൾക്ക് ദാഹമകറ്റാൻ പാകത്തിൽ സ്കൂൾ സമയത്തിനു വളരെ മുൻപേ തന്നെ തിളപ്പിച്ചാറിയ വെള്ളം തയ്യാറാക്കി വെക്കുന്നു.
# '''കുടിവെള്ളത്തിൻ്റെ ലഭ്യത''': ഏത് സമയത്തു കുട്ടികൾക്ക് ദാഹമകറ്റാൻ പാകത്തിൽ സ്കൂൾ സമയത്തിനു വളരെ മുൻപേ തന്നെ തിളപ്പിച്ചാറിയ വെള്ളം തയ്യാറാക്കി വെക്കുന്നു.
# '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക മൂത്രപ്പുരകൾ, കക്കൂസ്''': വൃത്തിയും വെടിപ്പുമുള്ള പ്രത്യേകം ശുചിമുറികൾ ഉണ്ട്.
# '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക മൂത്രപ്പുരകൾ, കക്കൂസ്''': വൃത്തിയും വെടിപ്പുമുള്ള പ്രത്യേകം ശുചിമുറികൾ ഉണ്ട്.
# '''വാട്ടർടാങ്ക്''': അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ വാട്ടർ ടാങ്ക് സ്കൂളിലെ വെള്ളത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു.[[പ്രമാണം:35417 Library.jpg‎|200px|ലഘുചിത്രം]]
# '''വാട്ടർടാങ്ക്''': അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ വാട്ടർ ടാങ്ക് സ്കൂളിലെ വെള്ളത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു.
# '''സ്കൂൾ ലൈബ്രറി''': സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതും ജനറൽ വിഭാഗത്തിലും ബാലകഥകളും ചിത്രകഥകളും ചേർന്ന സ്കൂൾ ലൈബ്രറി സ്കൂളിലെ വായനക്കൂട്ടം, എഴുത്തു കൂട്ടം, മറ്റ് ക്ളബ്ബുകൾ എന്നിവയ്ക്ക് റഫറൻസ് ഗ്രന്ഥമായും ഇതിനു പുറമെ അമ്മ വായനയ്ക്ക് സഹായകമായി പ്രവർത്തിക്കുന്നു. ചിങ്ങോലി ലൈബ്രറിയുമായി സഹകരിച്ച് മികച്ച ബാലസാഹിത്യരചനകൾ പരിചയപ്പെടുത്താൻ സ്കൂൾ ലൈബ്രറിക്ക് കഴിയുന്നുണ്ട്.
# '''സ്കൂൾ ലൈബ്രറി''': സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതും ജനറൽ വിഭാഗത്തിലും ബാലകഥകളും ചിത്രകഥകളും ചേർന്ന സ്കൂൾ ലൈബ്രറി സ്കൂളിലെ വായനക്കൂട്ടം, എഴുത്തു കൂട്ടം, മറ്റ് ക്ളബ്ബുകൾ എന്നിവയ്ക്ക് റഫറൻസ് ഗ്രന്ഥമായും ഇതിനു പുറമെ അമ്മ വായനയ്ക്ക് സഹായകമായി പ്രവർത്തിക്കുന്നു. ചിങ്ങോലി ലൈബ്രറിയുമായി സഹകരിച്ച് മികച്ച ബാലസാഹിത്യരചനകൾ പരിചയപ്പെടുത്താൻ സ്കൂൾ ലൈബ്രറിക്ക് കഴിയുന്നുണ്ട്.[[പ്രമാണം:35417 Library.jpg‎|200px|ലഘുചിത്രം]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/482801" എന്ന താളിൽനിന്ന് ശേഖരിച്ചത്