"കംപ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

847 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== കംപ്യൂട്ടർ ലാബ് ===
=== കംപ്യൂട്ടർ ലാബ് ===
'''''ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉൽപ്പെടുത്തിയിട്ടുള്ള സുസജ്ജമായ കമ്പ്യൂട്ടർലാബാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. വിവരസാങ്കേതികവിദ്യ ആർജ്ജിക്കുന്നതിന് മറ്റ് സൗകര്യങ്ങൾ ഒന്നുംതന്നെ ലഭ്യമല്ലാത്ത പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് ഈ കമ്പ്യൂട്ടർലാബ് ഒരു അനുഗ്രഹംതന്നെയാണ്.'''''
'''''ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉൽപ്പെടുത്തിയിട്ടുള്ള സുസജ്ജമായ കമ്പ്യൂട്ടർലാബാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. വിവരസാങ്കേതികവിദ്യ ആർജ്ജിക്കുന്നതിന് മറ്റ് സൗകര്യങ്ങൾ ഒന്നുംതന്നെ ലഭ്യമല്ലാത്ത പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് ഈ കമ്പ്യൂട്ടർലാബ് ഒരു അനുഗ്രഹംതന്നെയാണ്. വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണനുള്ള എല്ലാ സംവിധാനങ്ങളും കുട്ടികളുടെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഈ ലാബിൽ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ അപര്യാപ്തതകൾ ഉണ്ടെങ്കിൽപ്പോലും ലഭ്യമായ സൗകര്യങ്ങൽ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബാണ് സ്കൂളിൽ ക്രമീകരിച്ചിക്കുന്നത്.'''''
[[പ്രമാണം:30065 148 lab.png|thumb|ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് | left]]
[[പ്രമാണം:30065 148 lab.png|thumb|ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് | left]]
[[പ്രമാണം:30065 147cl inua.JPG|thumb|ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്-ഉദ്ഘാടനം | right]]
[[പ്രമാണം:30065 147cl inua.JPG|thumb|ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്-ഉദ്ഘാടനം | right]]
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480384" എന്ന താളിൽനിന്ന് ശേഖരിച്ചത്