"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
17:39, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തൽ
No edit summary |
(തിരുത്തൽ) |
||
വരി 1: | വരി 1: | ||
'''''<big><big>ഗണിത ക്ലബ്ബ്</big></big>''''' | '''''<big><big>ഗണിത ക്ലബ്ബ്</big></big>''''' | ||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതലാബ് നവീകരിച്ചു. | |||
എല്ലാശാസ്ത്രങ്ങളുടെയും രാജ്ഞിയായ ഗണിതത്തിന് ജീവിതവിജയം നേടുന്നതിൽ നിർണായക സ്വാധീനമുണ്ട്. മൂർത്തങ്ങളും അമൂർത്തങ്ങളുമായ ആശയങ്ങൾ മനസ്സിൽ പതിയുമ്പോൾ ഗണിതപഠനം സാർത്ഥകമാകുന്നു. അതുകൊണ്ടുതന്നെ ഗണിതലാബിന് പ്രാധാന്യം നൽകുന്ന പഠനരീതി ഉപയോഗിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ തൊട്ടറിഞ്ഞ് ചെയ്യുന്നതിലൂടെ അടിസ്ഥാന പഠനലക്ഷ്യങ്ങൾ കൃത്യമായി കുട്ടികൾ നേടുന്നു. | |||
ഗണിതക്രീയകൾ വേഗത്തിലും കൃത്യമായും സൂക്ഷമമായും ചെയ്യേണ്ടിവരുന്ന കളികളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു. പാഠഭാഗവും അധികവായനയുമായും ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ (കുട്ടികൾ സ്വയം ചോദ്യം തയ്യാറാക്കി മത്സരം നടത്തുന്നു)വളരെ അധികം പ്രയോജനം ചെയ്യുന്നുണ്ട്. | |||
ഗണിതപഠനത്തിന് ഗണിതക്ലബ്ബിന് വളരെയധികം സ്വാധീനമുണ്ട്. പസിൽ, പ്രോജക്ട്, സെമിനാർ,മാഗസിൻ, വാർത്താശേഖരണം,ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു. | |||
ICT സാധ്യതകൾ പഠനസാമഗ്രികൾ എന്നിവ പരമാവധി ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ ചെയ്യുന്നു. ഇതിലൂടെ പഠനം രസകരവും ആസ്വാദ്യവുമാകുന്നു. |