ജി.എച്.എസ്.എസ് ചാത്തനൂർ/Primary (മൂലരൂപം കാണുക)
15:27, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==== | ==== '''പ്രൈമറി വിഭാഗം'''==== | ||
പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു . | പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു . | ||
പ്രവേശനോത്സവം 5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, പാo പുസ്തകങ്ങൾ, കുട, ബാഗ് എന്നിവ സൗജന്യമായി നൽകി കൊണ്ട് ആഘോഷിച്ചു . | പ്രവേശനോത്സവം 5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, പാo പുസ്തകങ്ങൾ, കുട, ബാഗ് എന്നിവ സൗജന്യമായി നൽകി കൊണ്ട് ആഘോഷിച്ചു . | ||
പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ '''ശ്രീ ശശിധരൻ''' നിർവ്വഹിച്ചു.ശ്രീമതി '''കെ.പി. പുഷ്പജ'''കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | ||
വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.ശ്രീമതി ഷൈലജ ടീച്ചറുടെയും ശിവശങ്കരൻ മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.ശ്രീമതി'''ഷൈലജ '''ടീച്ചറുടെയും '''ശിവശങ്കരൻ '''മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | ||
ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീ ബാബുരാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. | ബഷീർ ദിനത്തോടനുബന്ധിച്ച് '''ശ്രീ ബാബുരാജൻ മാസ്റ്റർ '''ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ '''രാജി ടീച്ചർ '''കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ||
ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി | ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി |