"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/Activities (മൂലരൂപം കാണുക)
11:38, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം ജൂൺ 1 2018''' | ''''''പ്രവേശനോത്സവം ജൂൺ 1 2018'''''' | ||
പുത്തൻപീടിക സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ഒരു ഉത്സവ ഛായ പകർന്നു. വിദ്യാലയ അങ്കണം തോരണങ്ങളാലും ബലൂണുകളാലും അലംകൃതമായിരുന്നു . സ്കൂൾ മാനേജർ റവ.ഫാദർ റാഫേൽ താണിശ്ശേരി പ്രവേശനോൽസം ഉൽഘടനം ചെയ്തു. | പുത്തൻപീടിക സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ഒരു ഉത്സവ ഛായ പകർന്നു. വിദ്യാലയ അങ്കണം തോരണങ്ങളാലും ബലൂണുകളാലും അലംകൃതമായിരുന്നു . സ്കൂൾ മാനേജർ റവ.ഫാദർ റാഫേൽ താണിശ്ശേരി പ്രവേശനോൽസം ഉൽഘടനം ചെയ്തു. | ||
അറിവിന്റെ പ്രതീകമായി ദീപം തെളിയിച്ചു കൊടുത്തുകൊണ്ട് വിശിഷ്ട അതിഥികൾ നവാഗതർക്ക് പുത്തൻ ഉണർവേകി . | അറിവിന്റെ പ്രതീകമായി ദീപം തെളിയിച്ചു കൊടുത്തുകൊണ്ട് വിശിഷ്ട അതിഥികൾ നവാഗതർക്ക് പുത്തൻ ഉണർവേകി . | ||
''' | |||
യോഗ വാരാചരണം ജൂൺ 14 2018 | യോഗ വാരാചരണം ജൂൺ 14 2018''' | ||
ലോക യോഗ വാരാചരണത്തിന്റെ ഉൽഘടനം പ്രിസിപ്പൽ സി ർ മാത്യു, ഹെഡ് മാസ്റ്റർ സി പി ജോസഫ് എന്നിവർ സംയുക്തമായി നടത്തി . കോ-ഓർഡിൻറ്റർ നിമല് മാസ്റ്റർ കുട്ടികൾക്ക് വിവിധ യോഗ ആസനങ്ങൾ പ്രാക്ടീസ് നൽകി | ലോക യോഗ വാരാചരണത്തിന്റെ ഉൽഘടനം പ്രിസിപ്പൽ സി ർ മാത്യു, ഹെഡ് മാസ്റ്റർ സി പി ജോസഫ് എന്നിവർ സംയുക്തമായി നടത്തി . കോ-ഓർഡിൻറ്റർ നിമല് മാസ്റ്റർ കുട്ടികൾക്ക് വിവിധ യോഗ ആസനങ്ങൾ പ്രാക്ടീസ് നൽകി | ||
വായന പക്ഷാചരണം 2018 | '''വായന പക്ഷാചരണം 2018''' | ||
ജൂൺ 19 2018 വായന പക്ഷാചരണത്തോടനുബന്ധിച്ചുള്ള അസ്സംബ്ലിയിൽ വായനയുടെ മൂല്യത്തെ ക്കുറിച്ച് ഹെഡ്മാസ്റ്റർ ജോസഫ് സർ കുട്ടികളെ ബോധ്യപ്പെടുത്തി. 2 ആഴ്ചയോളം നീട് നിന്ന വായന പക്ഷാചരണത്തിൽ കുട്ടികൾ കഥ,കവിത,വായന എന്നീ ഇനങ്ങൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . | ജൂൺ 19 2018 വായന പക്ഷാചരണത്തോടനുബന്ധിച്ചുള്ള അസ്സംബ്ലിയിൽ വായനയുടെ മൂല്യത്തെ ക്കുറിച്ച് ഹെഡ്മാസ്റ്റർ ജോസഫ് സർ കുട്ടികളെ ബോധ്യപ്പെടുത്തി. 2 ആഴ്ചയോളം നീട് നിന്ന വായന പക്ഷാചരണത്തിൽ കുട്ടികൾ കഥ,കവിത,വായന എന്നീ ഇനങ്ങൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . | ||
മെറിറ്റ് ഡേ 2018 | '''മെറിറ്റ് ഡേ 2018''' | ||
കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ.സി വിദ്ധാർത്ഥികളെയും പ്ലസ് 2 വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉൽഘടനം ജൂൺ 20 ,2018 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിജി മോഹൻദാസ് ട്രോഫികൾ നൽകി. | കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ.സി വിദ്ധാർത്ഥികളെയും പ്ലസ് 2 വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉൽഘടനം ജൂൺ 20 ,2018 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിജി മോഹൻദാസ് ട്രോഫികൾ നൽകി. | ||
''' | |||
ബഷീർ അനുസ്മരണ ദിനം''' | |||
ബഷീർ അനുസ്മരണ | ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 2018 നു രാവിലെ അസ്സംബ്ലിയോടനുബന്ധിച്ച് ബഷീറിന്റെ കൃതിയായ ഒറ്റക്കണ്ണൻ പോക്കറിനെ ഗിൽറ്റ ബെന്നി അവതരിപ്പിച്ചു. ഉച്ചക്കുശേഷം 2 പി.എം. നു ബഷീറിന്റെ നോവലായ പാത്തുമ്മയുടെ ആടിന്റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. | ||
പെനാൽറ്റി ഷൂട്ട് ഔട്ട് | |||
ജൂലൈ 5 2018 ലോകകപ്പിനോടനുബന്ധിച്ചുള്ള ഒരു ശ്ഹോട് ഔട്ട് മത്സരം പുത്തൻപീടിക ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ ഉൽഘടനം ചെയ്തു. | |||
കുട്ടികൾ ലോകകപ്പിലെ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞു മത്സരത്തിൽ പങ്കെടുത്തു. |