"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/തനതു പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


== <b><font size="5" color="purple">പിറന്നാൾ സമ്മാനം </font></b> ==
== <b><font size="5" color="purple">പിറന്നാൾ സമ്മാനം </font></b> ==
      കുട്ടികൾ അവരുടെ ജന്മദിനത്തിന് നോട്ടു പുസ്തകങ്ങൾ, പേന, പെൻസിൽ, ജ്യോമട്രി ബോക്സ്, ലൈബ്രറി പുസ്തകങ്ങൾ, ഇവയിലേതെങ്കിലും സ്കൂളിലേക്ക് നൽകുന്നു.ഇതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. മിഠായിയും മിഠായിക്കടലാസും ഒഴിവാക്കാൻ സാധിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കുറയുന്നു. രക്ഷിതാക്കൾക്ക് ചിലവ് കുറയുന്നു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പേനയും പുസ്തകങ്ങളും നൽകാൻ സാധിക്കുന്നു.
2,409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474233" എന്ന താളിൽനിന്ന് ശേഖരിച്ചത്