"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:48, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==.കുന്നത്തൂർ== | ==.കുന്നത്തൂർ== | ||
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുന്നത്തൂർ . കൊട്ടാരക്കരയിൽ നിന്നും ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു കുന്നുകളാൽ സമൃദ്ധമായിരുന്ന പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് കുന്നത്തൂർ എന്ന പേരു വന്നത്.[ഈ പഞ്ചായത്തിന്റെ വടക്കുകിഴക്കും, കിഴക്കും തെക്കും ഭാഗങ്ങൾ 11.4 കി.മീറ്റർ നീളത്തിൽ കല്ലടയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നു.രാജഭരണ കാലത്ത് കുന്നത്തൂർ ഉൾപ്പെട്ട പ്രദേശം കായംകുളം രാജാവിന്റെ പരിധിയിലായിരുന്നു. കല്ലടയാറ് അതിരിട്ട കുന്നത്തൂരിന്റെ കിഴക്കതിർത്തിയിൽ കോട്ടയുടെ പഴകിതുടങ്ങിയ ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കൊക്കാം കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ഈ പ്രദേശം തിരുവിതാംകൂർ രാജാവിനധീനപ്പെട്ടതായിരുന്നു.ഭൂപ്രകൃതിയനുസരിച്ച് കുന്നത്തൂർ ഇടനാട്ടിലാണ് ഉൾപ്പെടുന്നത്. വിശാലമായ താഴ് വരകളും, കുന്നിൻ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങളുമടങ്ങുന്ന ഒരു ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ ചേലൂർ കായലിന്റെ കുറച്ചുഭാഗം ഉൾപ്പെടുന്നു. 21.84 ഹെ. ആണ് അതിർത്തിയ്ക്കുള്ളിൽ വരുന്ന കായലിന്റെ വിസ്തീർണ്ണം. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ വാർഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ എത്തിപ്പെട്ടിട്ടുണ്ട്.<br /> | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 13: | വരി 14: | ||
==പഞ്ചായത്തിലൂടെ== | ==പഞ്ചായത്തിലൂടെ== | ||
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട | കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തൂർ. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറേ അതിർത്തിയിൽ വരുന്ന ഈ പഞ്ചായത്ത് കൊട്ടാരക്കര ടൌണിൽ നിന്ന് ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു. മൂന്നായി തരം തിരിച്ചിട്ടുള്ള ഭൂപ്രകൃതിയനുസരിച്ച് കുന്നത്തൂർ ഇടനാട്ടിലാണ് ഉൾപ്പെടുന്നത്. ഈ പഞ്ചായത്തിന് 2144 ഹെക്ടർ (21.44 ച.കി.മീ.) വിസ്തീർണ്ണമാണുള്ളത്. പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിൽ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന കടമ്പനാട് പഞ്ചായത്തും, വടക്കുകിഴക്ക് കുളക്കട പഞ്ചായത്തും, കിഴക്ക് പവിത്രേശ്വരം പഞ്ചായത്തും, തെക്ക് ശാസ്താംകോട്ട പഞ്ചായത്തും, പടിഞ്ഞാറ് പോരുവഴി പഞ്ചായത്തും അതിർത്തികളായി സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്കുകിഴക്കും, കിഴക്കും തെക്കും ഭാഗങ്ങൾ 11.4 കി.മീറ്റർ നീളത്തിൽ കല്ലടയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നു. “ഇടനാട്” മേഖലിയിൽപ്പെടുന്ന കുന്നത്തൂർ ഗ്രാമപഞ്ചായത്തിന് വിശാലമായ താഴ്വരകളും, കുന്നിൻ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങളുമടങ്ങുന്ന ഒരു ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ ചേലൂർ കായലിന്റെ കുറച്ചുഭാഗം ഉൾപ്പെടുന്നു. 21.84 ഹെ. ആണ് അതിർത്തിയ്ക്കുള്ളിൽ വരുന്ന കായലിന്റെ വിസ്തീർണ്ണം. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ വാർഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ എത്തിപ്പെട്ടിട്ടുണ്ട്. തെങ്ങും നെല്ലും മരച്ചീനിയും പ്രധാനവിളകളായുള്ള ഒരു സന്തുലിത കാർഷിക മേഖലയായിരുന്നു കുന്നത്തൂർ. ഇന്ന് പഞ്ചായത്തിനുള്ളിൽ സർക്കാർ തലത്തിൽ ഒരു ആയുർവേദ ആശുപത്രി, ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം (അലോപ്പതി), സ്വകാര്യ മേഖലയിൽ മൂന്ന് അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ഒരു ഹോമിയോ ചികിത്സാ കേന്ദ്രം എന്നിവയാണുള്ളത്. കുന്നത്തൂർ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടുകൂടി (1964) പഞ്ചായത്തിലെ ഗതാഗത മേഖലയ്ക്കു അസാധാരണമായ ഉണർവ്വു കൈവന്നു. അന്നത്തെ പഞ്ചായത്തു പ്രദേശം ഉൾപ്പെട്ടിരുന്ന താലൂക്കിന്റെ ആസ്ഥാനം അടൂരായിരുന്നു. കുന്നത്തൂർ പഞ്ചായത്തിൽ ഐവർകാല നടുവിൽ കേന്ദ്രീകരിച്ച് 1920 സെപ്റ്റംബർ 12-ാം തീയതി ഒരു പരസ്പര സഹായസഹകരണ സംഘം രജിസ്റ്റർ ചെയ്തു. 76 വർഷങ്ങൾക്കു മുമ്പു രൂപീകരിച്ച ഈ സംഘമാണ് ഐവർകാല സർവ്വീസ് സഹകരണ ബാങ്ക് (ക്ളിപ്തം നമ്പർ 193). ഇതാണ് പഞ്ചായത്തിലെ ആദ്യത്തെ സഹകരണ സംഘം. 67 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള 1904-ാം നമ്പർ തുരുത്തിക്കര സർവ്വീസ് സഹകരണ ബാങ്കും 62 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഐവർകാല കിഴക്ക് 2006-ാം സർവ്വീസ് സഹകരണ ബാങ്കുമുൾപ്പെടെ 3 സർവ്വീസ് സഹകരണ ബാങ്കുമാണ് ഇപ്പോൾ നിലവിലുള്ളത്. തിരുവിതാംകൂറിൽ സഹകരണ പ്രസ്ഥാനം ആരംഭിച്ചിട്ട് 80 വർഷങ്ങളെ ആയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ കുന്നത്തൂരിൽ 76 വർഷം പഴക്കമുള്ള സഹകരണ പ്രവർത്തനങ്ങളുടെ പ്രാധാന്യവും പാരമ്പര്യവും ശ്രദ്ധേയമാണ്. | ||
==കൃഷി== | |||
തെങ്ങും നെല്ലും മരച്ചീനിയും പ്രധാനവിളകളായുള്ള ഒരു സന്തുലിത കാർഷിക മേഖലയാണ് കുന്നത്തൂരിനുള്ളത്. |