മൗണ്ട് കാർമ്മൽ എൻ.സി.സി. (മൂലരൂപം കാണുക)
13:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 202233025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ എൻ.സി.സി. എന്ന താൾ മൗണ്ട് കാർമ്മൽ എൻ.സി.സി. എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
No edit summary |
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ എൻ.സി.സി. എന്ന താൾ മൗണ്ട് കാർമ്മൽ എൻ.സി.സി. എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:33025 ncc..JPG|ലഘുചിത്രം|NCC]] | [[പ്രമാണം:33025 ncc..JPG|ലഘുചിത്രം|NCC]] | ||
1975-ൽ ബഹുമാനപ്പെട്ട മേരി ജേക്കബ് ടീച്ചറിന്റെ നേത്യത്വത്തിൽ ആരംഭിച്ച NCC 5 KERALA ബറ്റാലിയൻ 42 വർഷമായി മികവാർന്ന രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9 ക്ലാസുകളിൽ നിന്നും 100 കുട്ടികൾ എൻ. സി. സിയിൽ | 1975-ൽ ബഹുമാനപ്പെട്ട മേരി ജേക്കബ് ടീച്ചറിന്റെ നേത്യത്വത്തിൽ ആരംഭിച്ച NCC 5 KERALA ബറ്റാലിയൻ 42 വർഷമായി മികവാർന്ന രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9 ക്ലാസുകളിൽ നിന്നും 100 കുട്ടികൾ എൻ. സി. സിയിൽ അംഗങ്ങളായുണ്ട് . സ്ക്കൂലിലെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണപങ്കാളിത്തം ഉറപ്പുവരുത്താറുണ്ട് . സ്പെഷ്യൽ സ്കൂൾ , അഭയഭവൻ തുടങ്ങിയ സ്ഥാപനങ്ങൽ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന സഹായങ്ങൽ ചെയ്യുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം. റിപ്പബ്ലിക്ക്ദിനം തുടങ്ങിയ ദിവസങ്ങളിൽ പരേഡിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.100 കേഡറ്റുകൾ അടങ്ങുന്ന ഒരു ജൂനിയർ NCC വിങ് ഇവിടെ പ്രവർത്തിക്കുന്നു .ദേശീയ ക്യാമ്പുകൾ പരിശീലനങ്ങൾ എന്നിവയിലും , കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും കേഡറ്റുകൾ നേതൃത്വം നൽകുന്നു .മേരി ടീച്ചറിന് ശേഷം എൽസി ടീച്ചർ കേഡറ്റുകളെ നയിക്കുകയും പിന്നീട് ജയ്‌ബി ടീച്ചർ ,ബെറ്റിന ടീച്ചർ എന്നിവരും സാരഥ്യം വഹിച്ചു .ഇപ്പോൾ ഷിജി ടീച്ചർ ആണ് NCC യുടെ ചാർജ്ജ് വഹിക്കുന്നത് . | ||
<!--visbot verified-chils-> | <!--visbot verified-chils-> |