ജി എച്ച് എസ്സ് ശ്രീപുരം (മൂലരൂപം കാണുക)
21:00, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
1962-ല്‍ ഗവ. അംഗീകാരത്തോടെ ശ്രീപുരം എല്‍.പി.സ്കൂള്‍ എന്ന പേരില്‍ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആര്‍. രാമവര്‍മ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കര്‍ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് നാല് ക്ലാസുകള്‍ക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്കൂള്‍ നിര്‍മ്മാണത്തിനായി രൂപീകരിച്ച വെല്‍ഫയര്‍ കമ്മററിയാണ്. നാലാം തരം പാസായവര്‍ 12 കിലോമീററര്‍ അകലെയുള്ള ആലക്കോടുവരെ നടന്നാണ് തുടര്‍വിദ്യാഭ്യാസം നടത്തിയിരുന്നത്.വെല്‍ഫയര്‍ കമ്മററിയുടെ കഠിനപരിശ്രമത്താല്‍ 1970ല്‍ ഈ സരസ്വതി ക്ഷേത്രം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഏഴാം തരം പാസായവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി ഹൈസ്കൂളായി ഉയര്‍ത്തുന്നതിനായി വെല്‍ഫയര്‍ കമ്മററി പ്രവര്‍ത്തനം ആരംഭിച്ചു. തല്‍ഫലമായി 1974ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.സ്ഥലപരിമിതിമൂലം 1975 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. രണ്ട് സെമി പെര്‍മനെന്റ് കെട്ടിടങ്ങളും ഒരു പെര്‍മനെന്റ് കെട്ടിടവും നാട്ടുകാര്‍ നിര്‍മ്മിച്ചതായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പി.ററി.എ.കമ്മററി രൂപീകൃതമാവുകയും നേതൃത്വം നല്‍കുകയും ചെയ്തു വരുന്നു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1962-ല്‍ ഗവ. അംഗീകാരത്തോടെ ശ്രീപുരം എല്‍.പി.സ്കൂള്‍ എന്ന പേരില്‍ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആര്‍. രാമവര്‍മ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കര്‍ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് നാല് ക്ലാസുകള്‍ക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്കൂള്‍ നിര്‍മ്മാണത്തിനായി രൂപീകരിച്ച വെല്‍ഫയര്‍ കമ്മററിയാണ്. നാലാം തരം പാസായവര്‍ 12 കിലോമീററര്‍ അകലെയുള്ള ആലക്കോടുവരെ നടന്നാണ് തുടര്‍വിദ്യാഭ്യാസം നടത്തിയിരുന്നത്.വെല്‍ഫയര്‍ കമ്മററിയുടെ കഠിനപരിശ്രമത്താല്‍ 1970ല്‍ ഈ സരസ്വതി ക്ഷേത്രം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഏഴാം തരം പാസായവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി ഹൈസ്കൂളായി ഉയര്‍ത്തുന്നതിനായി വെല്‍ഫയര്‍ കമ്മററി പ്രവര്‍ത്തനം ആരംഭിച്ചു. തല്‍ഫലമായി 1974ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.സ്ഥലപരിമിതിമൂലം 1975 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. രണ്ട് സെമി പെര്‍മനെന്റ് കെട്ടിടങ്ങളും ഒരു പെര്‍മനെന്റ് കെട്ടിടവും നാട്ടുകാര്‍ നിര്‍മ്മിച്ചതായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പി.ററി.എ.കമ്മററി രൂപീകൃതമാവുകയും നേതൃത്വം നല്‍കുകയും ചെയ്തു വരുന്നു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
'''സ്കൂള്‍ വികസനത്തിന് നേതൃത്വം നല്‍കിയ മഹത് വ്യക്തികള്‍''' | '''സ്കൂള്‍ വികസനത്തിന് നേതൃത്വം നല്‍കിയ മഹത് വ്യക്തികള്‍''' | ||
കാവുങ്കല്‍ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണന്‍, കെ.എം. നാണുപ്പണിക്കര്‍, ജോര്‍ജ്ജ് കാക്കത്തുരുത്തേല്‍,സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടന്‍നായര്‍ തടത്തില്‍, ജോസഫ് കാഞ്ഞിരത്തുങ്കല്‍, എം.എന്‍. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടില്‍, കെ. പി. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, കെ. എം. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കല്‍, ററി.ഡി. സെബാസ്ററ്യന്‍, എം. എസ് .മാത്യു മൂഴിയില്‍ | കാവുങ്കല്‍ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണന്‍, കെ.എം. നാണുപ്പണിക്കര്‍, ജോര്‍ജ്ജ് കാക്കത്തുരുത്തേല്‍,സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടന്‍നായര്‍ തടത്തില്‍, ജോസഫ് കാഞ്ഞിരത്തുങ്കല്‍, എം.എന്‍. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടില്‍, കെ. പി. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, കെ. എം. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കല്‍, ററി.ഡി. സെബാസ്ററ്യന്‍, എം. എസ് .മാത്യു മൂഴിയില്‍ , എം. എസ് .ഐസക് | ||
മൂഴിയില്‍, ഹസന്‍ റാവുത്തര്‍ , പാറയില്‍ കുഞ്ഞൂട്ടി, പാറയില്‍ രാമന്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |