"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം (മൂലരൂപം കാണുക)
15:17, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 152: | വരി 152: | ||
[[വായനാ വാരാചരണം2018-2019]] | [[വായനാ വാരാചരണം2018-2019]] | ||
വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു .മലയാള സാഹിത്യത്തെ പ്രോത്സഹിപ്പിക്കുന്നതിനും നാടൻ പാട്ടകളും നാടൻ കലാ | വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു..മലയാള സാഹിത്യത്തെ പ്രോത്സഹിപ്പിക്കുന്നതിനും നാടൻ പാട്ടകളും നാടൻ കലാ | ||
രൂപങ്ങളും കുുട്ടികളെ പരിചയപ്പെടുത്തുന്നതിനും ശിൽപ്പശാല നടത്തി. | രൂപങ്ങളും കുുട്ടികളെ പരിചയപ്പെടുത്തുന്നതിനും ശിൽപ്പശാല നടത്തി. | ||
[[പ്രതിഭാ സംഗമം2018-2019]] | [[പ്രതിഭാ സംഗമം2018-2019]] | ||
കുുട്ടനാടിന്റെ ചരിത്രത്തൽ മികവാന്റെ സുവർണ്ണനൂലുകൾ കൊണ്ട് കൊരുത്തെടുത്ത കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കുൂൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനും അധ്യാപക രക്ഷാകർത്തൃസമതിയുടെ കൂടിച്ചേരലിനുമായി 2018 ജൂൺ 22-ാം തീയതി വെള്ളിയാഴ്ച പ്രതിഭാസംഗമം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലിംഗ് സൈക്കോളജസ്റ്റ് റവ. .ഡോ.സി.ലിസ് മേരിFCC | |||
മുഖ്യപ്രഭാഷണം നടത്തി. ശ്രി ഫിലിപ്പ് അഗസ്റ്റിൻ, ശ്രി ലാലിച്ചൻ വിരുത്തിക്കരി, ശ്രിമതി ആഷ സി. ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചുആശംസകൾ അർപ്പിച്ച് സംസാരിച്ചു PTAഭരണസമിതി | |||
തെരഞ്ഞെടുപ്പും ചർച്ചയും നടന്നു. റവ.സി.കൃപfcc കൃതജ്ഞത ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== |