"എൽ പി സ്കൂൾ, ഈരേഴ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,183 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:
                 രണ്ടായിരാമാണ്ടോടെ സ്കൂളിന്റെ മാനേജ്മെന്റ് എ എൻ പി നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കൈ മാറി. ഇപ്പോൾ മാനേജർ ട്രസ്റ്റ്‌ ചെയർമാൻ ഡോക്ടർ കെ പി സുകുമാരപിള്ളയാണ്
                 രണ്ടായിരാമാണ്ടോടെ സ്കൂളിന്റെ മാനേജ്മെന്റ് എ എൻ പി നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കൈ മാറി. ഇപ്പോൾ മാനേജർ ട്രസ്റ്റ്‌ ചെയർമാൻ ഡോക്ടർ കെ പി സുകുമാരപിള്ളയാണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതിചെയുന്ന സ്ഥലത്തിന്റെ ആകെ വിസ്‌തിർണം  36 സെന്റ്‌  ആണ്‌. സ്കൂൾ  കെട്ടിടത്തിന്റെ  അകെ  വിസ്‌തീർണം  231 ച. മീ  ആണ്. അകെ  1  മുതൽ 3 വരെ  ക്ലാസ്സുകൾ  ഒരോ  ഡിവിഷൻ ആയും  4 ക്ലാസ്സ്‌  2 ഡിവിഷനായും  പ്രവ ർത്തിക്കുന്നു. ഓഫീസ്  മുറി, 7 ക്ലാസ്സ്‌  മുറികൾ, ഒരു  കമ്പ്യൂട്ടർ  സുരക്ഷിത  മുറി, അടുക്കള  ഇവ  കൂടി  ഉണ്ട്. ശുചി  മുറി  ഒന്നും, മൂത്രപ്പുര  8 എണ്ണവും  ഉണ്ട്. മുന്നിൽ  കളി സ്ഥലം  ഉണ്ട്.    കൂടാതെ  പി  റ്റി  എ  യുടെ  നേത്രത്വത്തിൽ  പ്രീപ്രൈമറി  കൂടി  പ്രവ ർത്തി ക്കുന്നുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469067" എന്ന താളിൽനിന്ന് ശേഖരിച്ചത്