"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,389 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഡിസംബർ 2009
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
          1957-ല്‍ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കി എന്ന സ്ഥലത്ത് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967-ല്‍യു.പി. സ്ക്കൂളായും1980-ല് ഹൈസ്ക്കൂളായും 2006-ല്‍ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ   എല്‍പി വിഭാഗം പ്രധാന വിദ്യാലയത്തില്‍നിന്നും ഏകദേശം 1.5 കി.മി. അകലെയാണ് സ്ഥിതി ചെയ്യുന്നത്.  
      1957ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967ല്‍ യു.പി സ്ക്കൂളായും 1980ല്‍ ഹൈസ്ക്കൂളായും 2006ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ എല്‍.പി വിഭാഗം പ്രധാന വിദ്യാലയത്തില്‍ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ് സ്ഥിതി ചെയ്യുന്നത്.
          1999 വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.  
                കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള്‍ പ്പെ ട്ടതാണ്  രാവണീശ്വരം പ്രദേശം. 1-വാര്‍ഡില്‍ തിഡില്‍,തണ്ണോട്ട്,കുന്നുമ്മങ്ങാനം,കളരിക്കാല്‍,പാടിക്കാനം എന്നീ പ്രദേശങ്ങളും രണ്ടാം വാര്‍ഡില്‍ വാണിയംപാറ,നന്വ്യാരടുക്കം,പാണന്തോട്,കുന്നുപാറ എന്നീ പ്രദേശങ്ങളും മൂന്നാംവാര്‍ഡില്‍ കൊട്ടിലംഗാട്,വേലാശ്വരം എന്നീ പ്രദേശങ്ങളും പതിനൊന്നാം വാര്‍ഡില്‍ മുക്കൂട് പ്രദേശവും ഉള്‍ പ്പെടുന്നു. പ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എല്‍.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കര്‍ സ്ഥലത്തും ഹൈസ്ക്കൂളും ഹയര്‍സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കര്‍ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എല്‍.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കര്‍ സ്ഥലത്തും ഹൈസ്ക്കൂളും ഹയര്‍സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കര്‍ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/46906" എന്ന താളിൽനിന്ന് ശേഖരിച്ചത്