"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
03:16, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വരി 7: | വരി 8: | ||
'''കൺവീനർ: സിറാജ് കാസിം. പി''' | '''കൺവീനർ: സിറാജ് കാസിം. പി''' | ||
'''ജോയിൻറ് കൺവീനർ: ചിത്ര | '''ജോയിൻറ് കൺവീനർ: ചിത്ര മണക്കടവത്ത് ''' | ||
'''സ്റ്റുഡൻറ് കൺവീനർ: അഫ്ലഹ് സിദ്ദീഖ്. എം. കെ (9 എ)''' | '''സ്റ്റുഡൻറ് കൺവീനർ: അഫ്ലഹ് സിദ്ദീഖ്. എം. കെ (9 എ)''' | ||
വരി 21: | വരി 22: | ||
[[ചിത്രം:Littlee kki.jpg]] [[ചിത്രം:litttle.jpg]] [[ചിത്രം:llikki.jpg]] | [[ചിത്രം:Littlee kki.jpg]] [[ചിത്രം:litttle.jpg]] [[ചിത്രം:llikki.jpg]] | ||
'''ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്''' | |||
'''ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്''' | '''ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്''' | ||
[[ചിത്രം:lkghfds.jpg]] [[ചിത്രം:llkkvgdf.jpg]] [[ചിത്രം:lkkkvghres.jpg]] | [[ചിത്രം:lkghfds.jpg]] [[ചിത്രം:llkkvgdf.jpg]] [[ചിത്രം:lkkkvghres.jpg]] | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്കുള്ള ഒാൺലൈൻ സെലക്ഷൻ ടെസ്റ്റ് മാർച്ച് മൂന്നിന് (ശനി) നടത്തി. സ്കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അധ്യാപകരായ സിറാജ് കാസിം, ചിത്ര മണക്കടവത്ത് എന്നീ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു ഒാൺലൈൻ സെലക്ഷൻ ടെസ്റ്റ് നടത്തിയത്. | |||
കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ) നടപ്പാക്കിയ '[[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]' പദ്ധതി പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്. | |||
ആനിമേഷൻ, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ്, ഇ ഗവേണൻസ്, ഇ കൊമേഴ്സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബിന്റെ പ്രവർത്തനം. | |||
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നൂറോളം കുട്ടികൾ സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. തെരഞ്ഞെടുക്കുന്ന കുട്ടികൾക്കുള്ള ആദ്യഘട്ട പരിശീലനം 2018 ജൂൺ മാസത്തിൽ നടക്കും. |