സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
16:07, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 351: | വരി 351: | ||
പെൺകുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാർക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വർഷവും നടത്തുകയുണ്ടായി. | പെൺകുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാർക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വർഷവും നടത്തുകയുണ്ടായി. | ||
സമൂഹത്തിൽ ജീവിക്കാൻ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാൻ കുട്ടികളെ പ്രപ്തരാക്കാൻ റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികൾക്കു നൽകുന്നു. | സമൂഹത്തിൽ ജീവിക്കാൻ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാൻ കുട്ടികളെ പ്രപ്തരാക്കാൻ റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികൾക്കു നൽകുന്നു. | ||
''' | '''ഭവന സന്ദർശനം''' | ||
നമ്മുടെ മുന്നിലിരിക്കുന്ന ഒാരോ കുട്ടിയും വ്യത്യസ്തമായ അന്തരീക്ഷത്തിൽനിന്നും വരുന്നവരാണ്.ഒാരോ കുട്ടിയുടേയും കുടുംബാന്തരീക്ഷം മനസ്സിലാക്കേണ്ടത് അവൻെറ മാനസീകവും വിദ്ധ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് ആവശ്യമാണ്.ഈ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് സി.കെ.സി.യി.ലെ എല്ലാ ക്ളാസ് ടീച്ചേഴ്സും എല്ലാ വർഷവും ആദ്യത്തെ മൂന്നു മാസത്തിനകം തൻെറ ക്ളാസിലെ കുട്ടികളുടെ വീട് സന്ദർശിച്ച് ഒാരാേ കുട്ടിയെക്കുറിച്ചുമുള്ള വിശദമായ പോർട്ട്ഫോളിയോ തയ്യാറാക്കുന്നു.അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുന്നു | |||
'''ധ്യാനവും കൗൺസിലിങ്ങും''' | '''ധ്യാനവും കൗൺസിലിങ്ങും''' | ||
വരി 357: | വരി 359: | ||
മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നല്ല മനുഷ്യരായി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ധ്യാനവും കൗൺസിലിങ്ങും ഈ വർഷവും നടത്തി. | മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നല്ല മനുഷ്യരായി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ധ്യാനവും കൗൺസിലിങ്ങും ഈ വർഷവും നടത്തി. | ||
'''ഉച്ചഭക്ഷണ പരിപാടി''' | '''ഉച്ചഭക്ഷണ പരിപാടി''' | ||
വരി 368: | വരി 367: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
കൊച്ചി കോർപറേഷനിൽ യാത്ര എന്നും | കൊച്ചി കോർപറേഷനിൽ യാത്ര എന്നും ക്ലേശകരമാണ്.എന്നാൽ ഞങ്ങളുടെ കുട്ടികൾ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി 4 വലിയബസ്സും ഒരു മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ. | ||
==ചിത്രശാല== | ==ചിത്രശാല== | ||