"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:13, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018→നിഗമനങ്ങൾ
No edit summary |
|||
വരി 161: | വരി 161: | ||
</font> | </font> | ||
<font color=brown> <font size=2> | <font color=brown> <font size=2> | ||
നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്. | |||
നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളിൽ പ്രതിഫലിക്കുന്നുണ്ട്. | |||
സാമൂഹ്യവിമർശനത്തിന്റെ അംശങ്ങൾ നാടോടിക്കലകളിലുണ്ട്. | |||
ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകൾ പ്രമുഖ പങ്ക് സഹിച്ചിട്ടുണ്ട്. | |||
നാടൻ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം. | |||
പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു. | |||
ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്. | |||
നാട്ടറിവുകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. | |||
</font> | </font> | ||
<font color=green> <font size=3> | <font color=green> <font size=3> | ||
==ആധാരഗ്രന്ഥങ്ങൾ == | ==ആധാരഗ്രന്ഥങ്ങൾ == | ||
</font> | </font> |