Jump to content
സഹായം

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂളിൽ 2018 -19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു .ക്ലബ് ഒരു സാമൂഹിക പ്രശ്‍നം ഏറ്റെടുത്തു നടപ്പിലാക്കി
ഇടത് ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂളിൽ 2018 -19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു .ക്ലബ് ഒരു സാമൂഹിക പ്രശ്‍നം ഏറ്റെടുത്തു നടപ്പിലാക്കി

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിലെ നേഹ സന്തോഷ് എന്ന കുട്ടിയാണ് നടക്കാവ് - കൂത്താട്ടുകുളം റോഡിൽ വെട്ടിക്കുളങ്ങര എന്ന സ്ഥലത്ത് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുളത്തിന് സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം സ്കൂൾ മാനേജർ സി.കെ റെജിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് .നിത്യേന സ്കൂൾ ബസ്സിൽ അതുവഴി യാത്ര ചെയ്യുന്ന നേഹയും കൂട്ടുകാരും സഹയാത്രികരായ അധ്യാപകരേയും വിദ്യാർത്ഥികളെയും കുളത്തിന്റെ അപകടകരമായ അവസ്ഥ ബോധ്യപ്പെടുത്തി.ഈ സ്ഥലത്ത് കുട്ടികളും അധ്യാപകരും ചെല്ലുകയും കുളത്തിന് കുട്ടികൾ ചേർന്ന് നിന്ന് സംരക്ഷണവലയം തീർത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു .ആയിരക്കണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രക്കാരും കടന്നു പോകുന്ന തിരക്കേറിയ സ്ഥലത്താണ് നിറഞ്ഞ് കവിഞ്ഞ രീതിയിൽ കുളം സ്ഥിതി ചെയ്യുന്നത്. കുട്ടികൾ തന്നെ മുൻകൈ എടുത്ത് ബോധവത്ക്കരണം നടത്തുകയും ചെയ്തു ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഒത്തൊരുമിച്ച് നടത്തിയ ഈ പ്രവർത്തനത്തിന് നല്ലപാഠം കോ-ഓർഡിനേറ്റർമാരായ  ഡെയ്സി വർഗീസ് ,റോയ് ജോസ് വി എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:സംരക്ഷണഭിത്തി.jpg|thumb|ഇടത്|കുളത്തിന് സംരക്ഷണഭിത്തി]]
786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457471" എന്ന താളിൽനിന്ന് ശേഖരിച്ചത്