"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീമതി ടിസി തോമസ് നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീമതി ടിസി തോമസ് നിർവഹിക്കുന്നു . ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു
ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീമതി ടിസി തോമസ് നിർവഹിക്കുന്നു . ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു
ഗണിത ശാസ്ത്ര ക്ലബ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു .ഗണിതപ്രശ്നങ്ങൾ , സംഖ്യപാറ്റേണുകൾ , ജാമതീയ നിർമിതികൾ , പ്രശനോത്തരികൾ , ഗണിതഖകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു . ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കുവാനായി അധികപ്രവർത്തങ്ങൾ നൽകി കുട്ടികളെ സജ്ജമാക്കുന്നു .തിക വിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിബ്ര പോലെ യുള്ള സോഫ്റ്റ്‌വെയർ കൂടുതലായി പരിജപെടുത്തുന്നു ഗണിതദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു
11,169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453193" എന്ന താളിൽനിന്ന് ശേഖരിച്ചത്