സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം (മൂലരൂപം കാണുക)
23:56, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== | ==കുുട്ടനാടിന്റ തിലകക്കുിറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികള്‍ മീട്ടുന്ന നാടാണ് ചമ്പക്കുളം. ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാര്‍ഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്. അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂീീീീീീര്ക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയം. ചമ്പക്കുളത്തിനു മാര്‍ഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴില്‍ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് 1905 - ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്. നാടിന്റെ വളര്‍ച്ചയ്ക്കൊപ്പം 1950 - ല്‍ ഹൈസ്ക്കൂളായും 1998-ല്‍ ഹയര്‍സെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം. == | ||