തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
2010- 11 ൽ എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്രം കുറിച്ചു. | |||
തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ള 2012- 13 ലെ | തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ള 2012- 13 ലെ | ||
പുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ് | പുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ് | ||
വരി 15: | വരി 15: | ||
ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട് .2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി | ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട് .2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി | ||
രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു. | രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു. | ||
2017 -18 വർഷത്തിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി | 2017 -18 വർഷത്തിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി | ||
വരി 22: | വരി 22: | ||
* പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | * പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | ||
ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് എന്നിവ പരിശീലിപ്പിക്കുന്നു | ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് എന്നിവ പരിശീലിപ്പിക്കുന്നു | ||
<gallery> | |||
W_e_sbu_jillavijayikal.jpg|<small>ഉപജില്ല വിജയികൾ</small> | |||
</gallery> | |||
* അധ്യയന സമയത്തിന് ശേഷവും വർക് എക്സ്പീരിയൻസ് പിരിയഡും ഇതിനായി വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | * അധ്യയന സമയത്തിന് ശേഷവും വർക് എക്സ്പീരിയൻസ് പിരിയഡും ഇതിനായി വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | ||