"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
  1918 - ല്‍  സ്ത്രി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കല്‍ മാത്തന്‍ കത്തനാര്‍ ആനപ്രന്പാല്‍ മാര്‍ത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരില്‍ ഒ.സി. വര്‍ഗ്ഗീസ്  കശ്ശീശ സഹവികാരിയും ആയിരുന്ന കാലത്ത് ആനപ്രന്‍പാല്‍ മാര്‍ത്തോമ്മാ പള്ളിയോട് ചേര്‍ന്ന് സ്ഥാപിതമായി. 1919 -ല്‍ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ന്




== ഭൗതികസൗകര്യങ്ങള്‍ ==
  യു.പി. ഹൈസ്കൂള്‍ കെട്ടിടങ്ങള്‍ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂള്‍ വാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.




== ഭൗതികസൗകര്യങ്ങള്‍ ==






ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45152" എന്ന താളിൽനിന്ന് ശേഖരിച്ചത്