Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:




വായനയുടെ വിഹായസ്സിൽ വർണ ചിറകുകൾ വിടർത്തി സ്വതന്ത്ര സഞ്ചാരം കൊതിക്കുന്ന കൂട്ടുകാറ്‍ക്ക് വായനയുടെ നക്ഷത്ര ളോഭ പകർന്ന വായനാ വാരാചരണ പരിപാടികൾ അക്കാദമിക പ്രവർത്തനങ്ങളുടെ മികവാർന്ന പ്രാരംഭത്തിന്റെ സാക്ഷ്യമായി. പ്രാദേളിക കവി ദിഗ്‌വിജയൻ സതീശൻ സാർ ഉദ്ഘാടനം ചെയ്ത വായനാ വാരാചരണ പരിപാടികൾ വായന തന്നെയാണ് യഥാർഥ പ്രാർത്ഥന എന്ന പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. യോഗ നടത്തിപ്പിന്റെ ചുമതല പൂർണ്ണമായും കൂട്ടികൾ നിർവഹിച്ചത് പാഠാലയത്തിന്റെ മികവിലേക്കുള്ള കുതിപ്പിന് മാതൃക കാട്ടലായി.
വായനയുടെ വിഹായസ്സിൽ വർണ ചിറകുകൾ വിടർത്തി സ്വതന്ത്ര സഞ്ചാരം കൊതിക്കുന്ന കൂട്ടുകാർക്ക് വായനയുടെ നക്ഷത്ര ശോഭ പകർന്ന വായനാ വാരാചരണ പരിപാടികൾ അക്കാദമിക പ്രവർത്തനങ്ങളുടെ മികവാർന്ന പ്രാരംഭത്തിന്റെ സാക്ഷ്യമായി. പ്രാദേശിക കവി ദിഗ്‌വിജയൻ സതീശൻ സാർ ഉദ്ഘാടനം ചെയ്ത വായനാ വാരാചരണ പരിപാടികൾ വായന തന്നെയാണ് യഥാർഥ പ്രാർത്ഥന എന്ന പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. യോഗ നടത്തിപ്പിന്റെ ചുമതല പൂർണ്ണമായും കുട്ടികൾ നിർവഹിച്ചത് പാഠാലയത്തിന്റെ മികവിലേക്കുള്ള കുതിപ്പിന് മാതൃക കാട്ടലായി.
                                                               കവിതാരചന, ഓർമ്മയിലെഴുത്ത, ക്ലാസ് തല പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും പുസ്തക പ്രദർശനവും വിവിധ ഭാഷാ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ളവായനയും മികവാർന്ന പ്രവർത്തനങ്ങളായിരുന്നു.മത്സര വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് ആശാൻ സ്മാരകത്തിലേക്ക് നടത്തിയ പഠന യാത്ര വായനാ നാരാടരണത്തിന് ഉത്സവ ലഹരിയിടെ ആനന്ദം പകർന്ന് നൽകി. വായനാ വാരാചരണ സമാപനം മഹാകവി ആശാൻ സ്മൃതികളുടെ ആത്മ ശോഭയിൽ ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് പകർന്ന് കൊണ്ട് അനുഗ്രഗീത കാഥികൻ അയിതം ഉണ്ണികൃഷ്ണൻ സാർ നിർവ്വഹിച്ചു.
                                                               കവിതാരചന, ഓർമ്മയിലെ എഴുത്ത്, ക്ലാസ്സ്തലപതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും പുസ്തക പ്രദർശനവും വിവിധ ഭാഷാ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ളവായനയും മികവാർന്ന പ്രവർത്തനങ്ങളായിരുന്നു.മത്സര വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് ആശാൻ സ്മാരകത്തിലേക്ക് നടത്തിയ പഠന യാത്ര വായനാ വാരാചരണത്തിന് ഉത്സവ ലഹരിയുടെ ആനന്ദം പകർന്ന് നൽകി. വായനാ വാരാചരണ സമാപനം മഹാകവി ആശാൻ സ്മൃതികളുടെ ആത്മ ശോഭയിൽ ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് പകർന്ന് കൊണ്ട് അനുഗൃഹീത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ സാർ നിർവ്വഹിച്ചു.
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450112" എന്ന താളിൽനിന്ന് ശേഖരിച്ചത്