"ജെ.ബി.എസ്.മുണ്ടൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,703 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഓഗസ്റ്റ് 2018
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
                              ആലപ്പുഴ  ജില്ലയിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയില് ചെങ്ങന്നൂർ വില്ലേജിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ.എൽ.പി സ്കൂളാണ് ജെ.ബി.എസ് മുണ്ടൻകാവ്.  ഈ സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വിദ്യാഭ്യാസപരമായി  പിന്നോക്കം നിന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള ആവശ്യം ഉയർന്നു വരികയുണ്ടായി. സ്ഥലം സർക്കാരിലേക്ക് വിട്ടു കിട്ടിയാൽ സ്കൂൾ തുടങ്ങാമെന്ന അധികാരികളുടെ വാഗ്ദാനം അനുസരിച്ച പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു. 1925 ൽ പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
                          പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ 69 സെന്റ് സ്ഥലം വിട്ടുകൊടുത്തതിന്റെ പ്രത്യോപകാരം എന്ന നിലയിൽ പുതുശ്ശേരിൽ കുടുംബാംഗമായ ശ്രീമതി കുഞ്ഞുലക്ഷ്മിയമ്മ ഈ സ്കൂളിൽ അധ്യാപികയായി നിയമിക്കുകയും വളരെക്കാലം സേവനമനുഷ്ഠിച്ചശേഷം ഹെഡ്മിസ്ട്രസായി വിശ്രമിക്കുകയും ചെയ്തു.
സമീപ പ്രദേശത്തുള്ള ഏക സ്കൂൾ ആയതിനാൽ അക്കാലത്തു ഏകദേശം 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അഭ്യസിക്കാനായി എത്തിയിരുന്നു. ആദ്യകാലത്തു ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ ഏകദേശം 15 ൽ പരം അധ്യാപകർ ഒരേ സമയം ജോലി ചെയ്തിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത പുതുശ്ശേരിൽ കുടുംബത്തിലെ അംഗങ്ങളായിരുന്നു കൂടുതൽ.
                          ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി പല രംഗങ്ങളിലും ശോഭിക്കുന്ന അനേകംപേരുണ്ടായിട്ടുണ്ട്. ആചാര്യ നരേന്ദ്ര ഭൂഷൺ, മുൻ മിൽമ ഡയറക്ടർ ശ്രീ അയ്യപ്പൻ പിള്ള, കുട്ടനാട് എം.എൽ.എ  ആയിരുന്ന ശ്രീ തോ,മാസ് ചാണ്ടി, കേരള യൂണിവേഴ്സിറ്റി മുൻ ചാൻസിലർ വി.എൻ. രാജശേഖരൻ നായർ എന്നിവർ ഇവരിൽ ചിലരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/449934" എന്ന താളിൽനിന്ന് ശേഖരിച്ചത്