SEP/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:34, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
==27 -7 -2018 ഹായ് സ്കൂൾ കുട്ടിക്കൂട്ടം സർട്ടിഫിക്കറ്റ് വിതരണം == | ==27 -7 -2018 ഹായ് സ്കൂൾ കുട്ടിക്കൂട്ടം സർട്ടിഫിക്കറ്റ് വിതരണം == | ||
2017-18 അക്കാദമിക വർഷം മികച്ച പ്രവർത്തനം നടത്തിയ ഹായ് സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.വാർഡ് കൗൺസിലർ അഡ്വ എം എസ് ഗോപകുമാർ ,ഹെഡ്മിസ്ട്രസ് സി ശോഭനാദേവി ,പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ ,എം പി ടി എ പ്രസിഡന്റ് രജനി.എസ് ,ഹെൽത്ത് ഇൻസ്‌പെക്ടർ മണിലാൽ ,ബി പി ഓ ശ്രീ ഷുക്കൂർ കൈറ്റ് മിസ്ട്രസ് രശ്മി തുടങ്ങിയവർ സെർട്ടിഫിക്കറ്റ് വിതരണം നടത്തി. | 2017-18 അക്കാദമിക വർഷം മികച്ച പ്രവർത്തനം നടത്തിയ ഹായ് സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.വാർഡ് കൗൺസിലർ അഡ്വ എം എസ് ഗോപകുമാർ ,ഹെഡ്മിസ്ട്രസ് സി ശോഭനാദേവി ,പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ ,എം പി ടി എ പ്രസിഡന്റ് രജനി.എസ് ,ഹെൽത്ത് ഇൻസ്‌പെക്ടർ മണിലാൽ ,ബി പി ഓ ശ്രീ ഷുക്കൂർ കൈറ്റ് മിസ്ട്രസ് രശ്മി തുടങ്ങിയവർ സെർട്ടിഫിക്കറ്റ് വിതരണം നടത്തി. | ||
== 4-8-2018 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. == | |||
സിനിമ സാങ്കേതിക വിദ്യയുടെ അനന്തമായ സാദ്ധ്യതകളിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏകദിന ക്യാമ്പ് അഞ്ചാലുംമൂട് സ്കൂളിൽ സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി സി .ശോഭനാദേവി ക്യാമ്പ് ഉൽഘാടനം ചെയ്തു.അനിമേഷൻ,വീഡിയോ എഡിറ്റിംഗ് ,ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.കുട്ടികളെ എട്ടു പേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചു.സ്കൂളിനെക്കുറിച്ചുള്ള ഒരു വീഡിയോ ഡോക്യുമെന്ററി തയാറാക്കുക എന്നതായിരുന്നു അസൈൻമെന്റ് .എല്ലാ ഗ്രൂപ്പുകളും മികച്ച രീതിയിൽ അത് ചെയ്തു. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഫ്രൈഡ് റൈസും ചിക്കൻ കറിയും തയാറാക്കിയത് മദർ പി ടി എ യുടെ നേതൃത്വത്തിലായിരുന്നു .എച്.എം.,പി ടി എ ,എസ് എം സി പ്രതിനിധികൾ ,രക്ഷകർത്താക്കൾ ,അധ്യാപകർ ,അനദ്ധ്യാപകർ ,കുട്ടികൾ ,തുടങ്ങിയവർ ഭക്ഷണം പാചകം ചെയ്യാനും ,വിളമ്പാനും ഒത്തു ചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി. | |||
ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്കു കാഹൂട്ട് എന്ന ഓൺലൈൻ ഗെയിം സംഘടിപ്പിച്ചു.. | |||
വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു.എച് എം ,എസ് .ഐ ടി സി ,അദ്ധ്യാപകരായ ആൻഡേഴ്സൺ,സുജിത്കുമാർ ,രക്ഷാകർത്ര പ്രതിനിധി ശ്രീമതി ജിസ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. |