"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മൊകേരി
== മൊകേരി ==
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി സ്ഥിതി  ചെയ്യുന്ന സ്ഥലത്തിന്റെ പ്രാദേശിക ചരിത്രം
 
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി സ്ഥിതി  ചെയ്യുന്ന സ്ഥലത്തിന്റെ പ്രാദേശിക ചരിത്രം<br>
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കൂത്തുപറമ്പ് ബ്ളോക്കിൽ മൊകേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മൊകേരി ഗ്രാമപഞ്ചായത്ത്. 10.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പാത്തിപ്പുഴ, പാട്യം പഞ്ചായത്ത്, കിഴക്ക് കുന്നാത്ത് പറമ്പ് പഞ്ചായത്ത്, തെക്ക് പുഞ്ചത്തോട്, പാനൂർ, പന്ന്യന്നൂർ പഞ്ചായത്ത്, പടിഞ്ഞാറ് ചാടാലപ്പുഴ, കതിരൂർ പഞ്ചായത്ത് എന്നിവയാണ്. 1962ലാണ് മൊകേരി പഞ്ചായത്ത് രൂപീകരിച്ചത്. അന്ന് മൊകേരി, പന്ന്യന്നൂർ, തൃപ്പങ്ങോട്ടൂർ, കുന്നാത്ത്പറമ്പ്, പാനൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു പാനൂർ പഞ്ചായത്ത്. പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി.ആർ.കുറുപ്പായിരുന്നു. മൊകേരിയുടെ ചരിത്രം പാനൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. മൊകേരിയുടെ കിഴക്ക് വള്ള്യായി വൻകാടുകളായിരുന്നു. മൊകേരി പഞ്ചായത്ത് വള്ള്യായിക്കുന്ന്, കൂരാറക്കുന്ന്, കല്ല് വെച്ചപറമ്പ് എന്നിങ്ങനെ ഉയരം കൂടിയതും കുറഞ്ഞതുമായ മൂന്ന് കുന്നുകളും അവയ്ക്കിടയിലുള്ള സമതലങ്ങളും തോടുകളും വയലുകളും ചേർന്നതാണ്. പഞ്ചായത്തിന്റെ വടക്കുകിഴക്കെഅതിർത്തി മുതൽ പടിഞ്ഞാറെ അതിർത്തിയിലൂടെ ഏകദേശം പത്തു കിലോമീറ്റർ നീളത്തിൽ പാത്തിപ്പാലം പുഴ ഒഴുകുന്നു. കോലത്ത് നാടിന്റെ ഭാഗമായിരുന്ന കോട്ടയം രാജവംശത്തിലെ ഇരുവഴി നാട്ടിൽപ്പെട്ട പാനൂർ അംശത്തിലെ കടേപ്രം ദേശവും വള്ള്യായി ദേശവും ചേർന്നതാണ് ഇന്നത്തെ മൊകേരി. പ്രാരംഭഘട്ടത്തിൽ സേവനതൽപ്പരരും ഋഷിതുല്യരുമായ ഗുരുക്കന്മാരുടെ മഹനീയ പ്രവർത്തനങ്ങൾ ആണ് ഇവിടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അവർ സ്ഥാപിച്ച കുടിപള്ളികൂടങ്ങളും, ഏകാദ്ധ്യാപക വിദ്യാലയങ്ങളുമാണ് പിന്നീട് പ്രൈമറി സ്കൂളുകളും അപ്പർ പ്രൈമറി സ്കൂളുകളുമായി മാറിയത്. സാമൂഹ്യപരിഷ്ക്കരണത്തിൽ മഹാപ്രതിഭയായിരുന്ന വാഗ്ഭടാനന്ദന്റെ സ്വാധീനം സാരമായ ചലനങ്ങൾ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. സർദാർ കെ.എം.പണിക്കരുടെ കേരള സിംഹമെന്ന ചരിത്രാഖ്യായികയിൽ ഈ സ്ഥലവും പരിസരങ്ങളും പ്രതിപാദിച്ചു കാണുന്നു. കായംകുളം കൊച്ചുണ്ണിയെപ്പോലെ വിശാല മനസ്കരായ രണ്ടുപേർ സമ്പന്നരിൽ നിന്നും പണം കവർന്നടുത്ത് അതിൽ ഏറിയ പങ്കും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.

മൊകേരിയിലെ പ്രധാനപ്പെട്ട ഒരു ആരാധനാകേന്ദ്രമാണ് വള്ളങ്ങാടിനടുത്തുള്ള ഗുരുസന്നിധി. തെയ്യക്കാവുകളും, ക്ഷേത്രങ്ങളും, അമ്പലങ്ങളും, പള്ളികളും, സ്രാമ്പികളും മൊകേരിയിലെ മറ്റ് ആരാധനാലയങ്ങളാണ് 950-കളിൽ അറിയപ്പെടുന്ന നാടകസംഘങ്ങൾ കൂരാറയിൽ ഉണ്ടായിരുന്നു.നാടകരംഗത്ത് ശ്രദ്ധേയരായ ചിലരിൽ എൻ.പി.ദാമോദരൻ മാസ്റ്റർ, ടി.പി.രാജൻ, വി.പി.ബാലൻ, ആച്ചിലാട്ട് സഹോദരന്മാർ എന്നിവരും ഉൾപ്പെടുന്നു. 1950-കളിൽ മലബാറിലാകെ അറിയപ്പെട്ടിരുന്ന ആളായിരുന്നു കൂരാറ ഇല്ലത്തെ കുഞ്ഞപ്പ നായർ, നൃത്ത സംഗീത നാടകങ്ങളിൽ നളന്റെ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. പൂരക്കളി, കോൽക്കളി, കളരി എന്നീ കായിക കലകളുടെ പാരമ്പര്യം ഈ പഞ്ചായത്തിനുണ്ട്. കൃഷ്ണ ഗുരുക്കൾ, കൂതാന ആച്ചിയാട്ട് ചെക്കോട്ടി ഗുരുക്കൾ, കെ.ടി.ഗോവിന്ദൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.ടി.അച്ചുതൻ എന്നിവർ ഈ മേഖലയിലെ ശ്രദ്ധേയരാണ്.

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/442859" എന്ന താളിൽനിന്ന് ശേഖരിച്ചത്