"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:09, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 203: | വരി 203: | ||
മെറ്റൽ റോഡുകളിലൂടെ അപൂർവ്വം ചില സമയങ്ങളിൽ മാത്രം പഴയകാലത്തുള്ള ബസ് ഓടുമായിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥിതിയുള്ളവർ യാത്രയ്‍ക്കായി ഉപയോഗിച്ചിരുന്ന മേൽമൂടിയും അലങ്കാരപ്പണികളുമുള്ള കാളവണ്ടികൾക്ക് 'വില്ലുവണ്ടി' എന്നായിരുന്നു പേര്. | മെറ്റൽ റോഡുകളിലൂടെ അപൂർവ്വം ചില സമയങ്ങളിൽ മാത്രം പഴയകാലത്തുള്ള ബസ് ഓടുമായിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥിതിയുള്ളവർ യാത്രയ്‍ക്കായി ഉപയോഗിച്ചിരുന്ന മേൽമൂടിയും അലങ്കാരപ്പണികളുമുള്ള കാളവണ്ടികൾക്ക് 'വില്ലുവണ്ടി' എന്നായിരുന്നു പേര്. | ||
|} | |||
{| class="wikitable" | |||
|- | |||
| | |||
=== <big>'''പ്രധാന ചരിത്ര സ്മാരകങ്ങൾ'''</big> === | === <big>'''പ്രധാന ചരിത്ര സ്മാരകങ്ങൾ'''</big> === | ||
വരി 211: | വരി 216: | ||
2.ശ്രീ.ജെറിപ്രേംരാജ് സ്‍മൃതിമണ്ഡപം | 2.ശ്രീ.ജെറിപ്രേംരാജ് സ്‍മൃതിമണ്ഡപം | ||
1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം. | 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം. | ||
|} | |||
{| class="wikitable" | |||
|- | |||
| | |||
വരി 217: | വരി 227: | ||
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് 1.1.1962-ൽ തിരുവല്ലം പഞ്ചായത്തിൽ നിന്നും വെങ്ങാനൂർ പ്രദേശം ഉൾപ്പെട്ട 5 വാർഡും ചേർത്ത് രൂപീകൃതമായ വെങ്ങാനൂർ പഞ്ചായത്തിൽ ഇന്ന് 20 വാർഡുകൾ നിലവിലുണ്ട്. 2011-ലെ സെൻസസ് പ്രകാരം 13.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ആകെ ജനസംഖ്യ 35,963-ഉം ആണ്.സാക്ഷരതയിൽ പുരുഷന്മാർ 93%-ഉം 36.8%-ഉം എത്തിനിൽക്കുന്നു. | വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് 1.1.1962-ൽ തിരുവല്ലം പഞ്ചായത്തിൽ നിന്നും വെങ്ങാനൂർ പ്രദേശം ഉൾപ്പെട്ട 5 വാർഡും ചേർത്ത് രൂപീകൃതമായ വെങ്ങാനൂർ പഞ്ചായത്തിൽ ഇന്ന് 20 വാർഡുകൾ നിലവിലുണ്ട്. 2011-ലെ സെൻസസ് പ്രകാരം 13.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ആകെ ജനസംഖ്യ 35,963-ഉം ആണ്.സാക്ഷരതയിൽ പുരുഷന്മാർ 93%-ഉം 36.8%-ഉം എത്തിനിൽക്കുന്നു. | ||
തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് അന്താരാഷ്‍ട്ര പ്രശസതി ആർജ്ജിച്ച വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ കോവളത്തിനും നിർദ്ദിഷ്ട അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിനും സമീപമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ വെള്ളായണി കാർഷിക കോളേജ്, കട്ടച്ചൽ കുഴി നാളികേര ഗവേഷണകേന്ദ്രം, ബാലരാമപുരം കൈത്തറി നെയ്‍ത്തുകേന്ദ്രം, ശുദ്ധജലതടാകമായ വെള്ളായണിക്കായൽ എന്നിവയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് വെങ്ങാനൂർ. വെള്ളം വറ്റാത്ത നീരുറവകളും കുളങ്ങളും തോടുകളും നെയ്യാർ ജലസേചന പദ്ധതിയുടെ ചാനലുകളും പഞ്ചായത്തിനെ ഫലഭൂയിഷ്ഠമാക്കുന്നു. മുട്ടയ്ക്കാട്, കടവിൻമൂല, കോവളം, തൊഴിച്ചൽ എന്നീ വാർഡുകളിൽ ഉയർന്ന പാറകെട്ടുകൾ ഉണ്ട്. ആകെ ഭൂവിസ്തൃതിയുടെ 30% ഏലാ പ്രദേശമാണ്. വെങ്ങാനൂർ,വവ്വാമൂല, വെണ്ണിയൂർ, നെടിഞ്ഞൽ, മുട്ടയ്ക്കാട്, പനങ്ങോട്, ഇടുവ, ആത്മബോധിനി തുടങ്ങിയവയാണ് പ്രധാന ഏലാ പ്രദേശങ്ങൾ. വാഴ, മരച്ചീനി, പച്ചക്കറികൾ, തെങ്ങ് ഇവയാണ് പ്രധാന കൃഷികൾ. അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രമേ നെൽകൃഷിയുള്ളൂ. | |||
|} | |||
{| class="wikitable" | |||
|- | |||
| | |||
<big><big>ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ (ചാവടിനട)</big></big> | |||
<big>പ്രദേശത്തെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ</big><br /> | |||
അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ, 1885-ൽ വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേതൃത‌്വത്തിൽ കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത് തറയിലിരുന്നായിരുന്നു പഠനം.ഫസ്റ്റ് ഫോറം,സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ. വള്ളി നിക്കറും ഉടുപ്പും, പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം. | അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ, 1885-ൽ വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേതൃത‌്വത്തിൽ കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത് തറയിലിരുന്നായിരുന്നു പഠനം.ഫസ്റ്റ് ഫോറം,സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ. വള്ളി നിക്കറും ഉടുപ്പും, പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം. | ||
1920-ൽ 'ശിപായി പിള്ള' എന്ന പേരിൽ നാട്ടിലറിയപ്പെട്ടിരുന്ന ശ്രീ. ഗോവിന്ദപിള്ള ഈ കുടിപള്ളിക്കൂടം സ൪ക്കാരിനു കൈമാറി. വില്ലേജ് ഒാഫീസ് (ചാവടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. സ൪ക്കാരിന് കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. അധ്യാപകരായിരുന്നു (പുരുഷന്മാ൪)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമുദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ | 1920-ൽ 'ശിപായി പിള്ള' എന്ന പേരിൽ നാട്ടിലറിയപ്പെട്ടിരുന്ന ശ്രീ. ഗോവിന്ദപിള്ള ഈ കുടിപള്ളിക്കൂടം സ൪ക്കാരിനു കൈമാറി. വില്ലേജ് ഒാഫീസ് (ചാവടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. സ൪ക്കാരിന് കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. അധ്യാപകരായിരുന്നു (പുരുഷന്മാ൪)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമുദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ | ||
വരി 233: | വരി 248: | ||
ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം 1981-ൽ ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു. 1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.2004-ഹയ൪സെക്കന്ററി വിഭാഗം സ്ഥാപിതമായി. 1998-ലും 2003-ലും ഏറ്റവും കൂടുതൽ എസ് സി വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള അവാ൪ഡ് നേടുകയുണ്ടായി. എസ് ആർ രാജീവ് എന്ന പൂ൪വ്വ വിദ്യാ൪ത്ഥിക്ക് 'സ്റ്റാർ ഓഫ് ഇൻഡ്യ'അവാ൪ഡ് ലഭിച്ചിട്ടുണ്ട്. 2006-2007അധ്യയന വ൪ഷം മികച്ച വോളീബോൾ ടീമിനുള്ള കേന്ദ്ര ഗവൺമെന്റ്അവാ൪ഡും ലഭിച്ചിട്ടുണ്ട്.പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികവും കുട്ടിയുടെ സ൪വ്വതോന്മുഖമായ വികാസത്തിൽ ശ്രദ്ധയും പതിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1528വിദ്യാ൪ത്ഥികളും അമ്പതിലധികം അധ്യാപകരും ക൪മ്മ നിരതരായി നിലകൊള്ളുന്നു. | ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം 1981-ൽ ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു. 1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.2004-ഹയ൪സെക്കന്ററി വിഭാഗം സ്ഥാപിതമായി. 1998-ലും 2003-ലും ഏറ്റവും കൂടുതൽ എസ് സി വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള അവാ൪ഡ് നേടുകയുണ്ടായി. എസ് ആർ രാജീവ് എന്ന പൂ൪വ്വ വിദ്യാ൪ത്ഥിക്ക് 'സ്റ്റാർ ഓഫ് ഇൻഡ്യ'അവാ൪ഡ് ലഭിച്ചിട്ടുണ്ട്. 2006-2007അധ്യയന വ൪ഷം മികച്ച വോളീബോൾ ടീമിനുള്ള കേന്ദ്ര ഗവൺമെന്റ്അവാ൪ഡും ലഭിച്ചിട്ടുണ്ട്.പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികവും കുട്ടിയുടെ സ൪വ്വതോന്മുഖമായ വികാസത്തിൽ ശ്രദ്ധയും പതിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1528വിദ്യാ൪ത്ഥികളും അമ്പതിലധികം അധ്യാപകരും ക൪മ്മ നിരതരായി നിലകൊള്ളുന്നു. | ||
|} | |||
{| class="wikitable" | |||
|- | |||
| | |||
==== വിവരങ്ങൾക്ക് അവലംബം ==== | |||
ശ്രീ.സദാനന്ദൻ- പ്രമുഖ ഗാന്ധിയൻ (12.7.2018-ൽ വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം)<br /> | ശ്രീ.സദാനന്ദൻ- പ്രമുഖ ഗാന്ധിയൻ (12.7.2018-ൽ വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം)<br /> |