"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:

=== പിച്ചപ്പാട്ട് ===  
=== പിച്ചപ്പാട്ട് ===  
=== പുത്തൻപാന ===  
=== പുത്തൻപാന ===
പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ക്രൈസ്തവ ദേവാലയങ്ങളിലും വീടുകളിലും വായിക്കുന്ന വിലാപ കാവ്യമാണ് പുത്തൻപാന. പുത്തൻപാന പാടുന്ന പതിവ് തലമുറകളായി തുടർന്നുവരുന്ന ഒരു പ്രദേശമാണ് പൂങ്കാവ്. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ട്. സർപ്പിണിവൃത്തത്തിൽ രചിക്കപ്പെട്ട ഈ കാവ്യം ക്രിസ്തുവിന്റ അമ്മയുടെ വിലാപമെന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.<br />
 
=== ദേവാസ്തവിളി ===
=== ദേവാസ്തവിളി ===
പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ക്രൈസ്തവർക്കിടയിൽ നിലവിലുള്ള ഒരു അനുഷ്ഠാനാകർമ്മമാണ് ദേവാസ്തവിളി. നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന ദിനങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പ്രത്യേക ഈണത്തിലുള്ള ദേവാസ്തവിളി നടക്കുക.  സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു. <br />

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/439295" എന്ന താളിൽനിന്ന് ശേഖരിച്ചത്