"ഉപയോക്താവിന്റെ സംവാദം:Lfemhs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:Lfemhs (മൂലരൂപം കാണുക)
19:38, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
('കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ഉൾപ്പെടുന്ന കേളകം ഗ്രാമപഞ്ചായത്തിൽ ആണ് ഞങ്ങളുടെ സ്‌ക്കൂൾ സ്‌ഥിതി ചെയുന്നത്.കേരളത്തിലെ മലനാട്ടിൽ ആണ് ഈ സ്‌ക്കൂൾ .ഒരു മലയോര കുടിയേറ്റ പ്രദേശമായ കേളകം | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ഉൾപ്പെടുന്ന കേളകം ഗ്രാമപഞ്ചായത്തിൽ ആണ് ഞങ്ങളുടെ സ്‌ക്കൂൾ ആയ ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം ഹൈസ്‌ക്കൂൾ സ്‌ഥിതി ചെയുന്നത്.കേരളത്തിലെ മലനാട്ടിൽ ആണ് ഈ സ്‌ക്കൂൾ .ഒരു മലയോര കുടിയേറ്റ പ്രദേശമായ കേളകം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. | ||
പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ വെള്ളൂന്നി മല | പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ വെള്ളൂന്നി മല തെക്കുഭാഗത്തായും പാലുകാച്ചി മല കിഴക്കുഭാഗത്തായും സ്ഥിതിചെയ്യുന്നു . ഭൂപ്രകൃതിയനുസരിച്ച് ബാവലി പുഴയും വടക്കേ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണിപുഴയും 22 തോടുകളും 316 പൊതു കുളങ്ങളും നിരവധി നീർച്ചാലുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ. ചീങ്കണ്ണിപ്പുഴയും, കൊട്ടിയൂർ റിസർവ് വനവും ഞങ്ങളുടെ അതിർത്തിയിലാണ്. | ||
മലബാറിലെ പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രം ഈ സ്‌ക്കൂളിൽ നിന്നും വെറും 7 Km മാത്രമാണ്. | മലബാറിലെ പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രം ഈ സ്‌ക്കൂളിൽ നിന്നും വെറും 7 Km മാത്രമാണ്. |