എം.ബി.വി.എച്ച്.എസ്.എസ് സേനാപതി (മൂലരൂപം കാണുക)
16:41, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്
| വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
1979ല്‍ up school ആയി പ്രവര്‍ത്തനം തുടങ്ങി.1982ല്‍ ഹൈസ്കൂള്‍ ആയും 2000ത്തില്‍ VHSE ആയും ഉയര്‍ത്തപ്പെട്ടു.553 കുട്ടികള്‍ | |||
ഉള്ള സ്കൂളിന്റെ ഇപ്പോളത്തെ സാരധികള്‍ മാനേജര്‍ Rev.fr.Basil K Philip ,Principal Rev.Fr.K U Geevarghese ഉം ആണ്.കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ SSLC,VHSE പരീക്ഷകളില്‍ 100% വിജയം നേടി. | |||
കലാകായിക രംഗങ്ങളിലെ മുന്നേറ്റവും NSS,JRC,ഹരിതസേന, മറ്റനവധി ക്ലബ്ബുകള്‍ ഇവയുടെ മികച്ചപ്രവര്‍ത്തനങ്ങളും ഔഷധ പച്ചക്കറിത്തോട്ടം, | |||
Fermi Compost ,Asola, Mashroom production unit, Edusat facility,Production training centre, | |||
പഴവര്‍ഗ്ഗം,കൂണ് സംസ്കരണ യൂണിറ്റ് ,Computer Lab എന്നിവയെല്ലാം ഈ സ്കൂളിന്റെ മുതല്ട്ടാണ്. | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||