Jump to content

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
=== 2018 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെട്ടികാട്  ഹെൽത്ത്  സെന്ററുമായി  സഹകരിച്ച്  ബോധവത്ക്കരണ  ക്ലാസ്  നടത്തപ്പെട്ടു .||
[[പ്രമാണം:Class1 mihs.jpg|190px]]
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന എയ്റോബിക്ക് ഡാൻസ് പരിശീലനം||
[[പ്രമാണം:Airobic_dance_mihs.jpg|190px]]
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന യോഗ പരിശീലനം||
[[പ്രമാണം:Yoga_dance.jpg|190px]]
|-
|}
=== 2017 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മീസിൽസ് വാക്സിനേഷൻ ബോധവത്ക്കരണ ക്ലാസ്|| [[പ്രമാണം:20170919_141944_HDR.jpg|190px]]
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ പരിസരം ശുചിയാക്കൽ|| [[പ്രമാണം:20171002_102424.jpg|190px]]
|-
|}
=== 2016 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ , ഏക്‌സൈസ് വകുപ്പുമായി സഹകരിച്ച് നടന്ന ലഹരിവിരുദ്ധ സെമിനാർ.|| [[പ്രമാണം:15g (1).JPG|190px]]
|-
|}
=== 2015 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.  || [[പ്രമാണം:4mmm_(1).JPG|190px]]
|-
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന എയിഡ്സ് ബോധവത്ക്കരണ ക്ലാസ്  || [[പ്രമാണം:4n (1).jpg|190px]]
|-
|}
=== 2013 ===
=== 2013 ===
{| class="wikitable"
{| class="wikitable"
വരി 46: വരി 97:


== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
=== 2018 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| സ്‌കൂൾ  പാർലമെന്റ്  രൂപീകരണം-- 2018  അധ്യയന വർഷത്തെ  സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ഇംഗ്ലീഷ്  ക്ളബ്ബിന്റെ നേതൃത്വത്തിൽ  നടത്തപ്പെട്ടു. സ്‌കൂൾ  ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ്  ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ  സത്യപ്രതിജ്‌ഞ  ചെയ്ത്  സ്ഥാനമേറ്റു. വർണ്ണാഭമായ  ചടങ്ങിൽ മുഖ്യാഥിതിയായി പ്രിൻസിപ്പൽ എസ.ഐ ശ്രീ. ശിവപ്രസാദ്‌, മാനേജർ  സിസ്റ്റർ  തെരസില്ല , ഹെഡ് മിസ് ട്രസ്  സിസ്റ്റർ . ലിസ്സി  എന്നിവർ  സന്നിഹിതരായിരുന്നു. || [[പ്രമാണം:36895053 1090771477741286 8461934069679128576 n.jpg|190px]]
|-
| കരിയർ ഗൈഡൻസ് ക്ലാസ് || [[പ്രമാണം:Class 32.jpg|190px]]
|-
|}
=== 2017 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രേവേശനോൽസവം - സ്നേഹവിരുന്ന്  || [[പ്രമാണം:B1_(3).jpg|190px]]
|-
| ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം  || [[പ്രമാണം:20171019_141632.jpg|190px]]
|-
| ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന രക്ഷാകർത്താക്കൾക്കുള്ള ഐ.റ്റി പരിശീലനം  || [[പ്രമാണം:20171020_095041.jpg|190px]]
|-
|}
=== 2016 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ക്രിബ് മത്സരം || [[പ്രമാണം:9m.jpg|190px]]
|-
| ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന നാടൻ ഭക്ഷ്യമേള || [[പ്രമാണം:16 (2).JPG|190px]]
|-
|}
=== 2015 ===
{| class="wikitable"
|-
! പ്രവർത്തനങ്ങൾ !! ഫോട്ടോ
|-
| ഇംഗ്ലീഷ് ക്ല്ബ്ബ് - സ്കൂൾ പാർലമെന്റ് രൂപീകരണം || [[പ്രമാണം:1bbb.JPG|190px]]
|-
|}
=== 2014 ===
=== 2014 ===
{| class="wikitable"
{| class="wikitable"
വരി 53: വരി 153:
| ഇംഗ്ലീഷ് ക്ല്ബ്ബ് - സ്കൂൾ പാർലമെന്റ് രൂപീകരണം || [[പ്രമാണം:DSC09827.JPG|190px]]
| ഇംഗ്ലീഷ് ക്ല്ബ്ബ് - സ്കൂൾ പാർലമെന്റ് രൂപീകരണം || [[പ്രമാണം:DSC09827.JPG|190px]]
|-
|-
| ഇംഗ്ലീഷ് ക്ല്ബ്ബ് - നാടൻ ഭക്ഷണമേള || [[പ്രമാണം:DSC00849.JPG|190px]]
|-
|}


|}
=== 2013 ===
=== 2013 ===
{| class="wikitable"
{| class="wikitable"
വരി 95: വരി 197:


== മലയാളം ക്ലബ്ബ് ==
== മലയാളം ക്ലബ്ബ് ==
=== 2018 ===
{| class="wikitable"
|-
! പ്രവർത്തനം !! ഫോട്ടോ
|-
| ജൂൺ  19  വായനാദിനം  വിദ്യാരംഗം  കലാ സാഹിത്യ വേദിയുടെ  നേതൃത്വത്തിൽ  വളരെ  ഭംഗിയായി  നടത്തപ്പെട്ടു. വായനാദിനത്തിന്റെ  മഹത്വം  വെളിപ്പെടുത്തുന്ന  വിവിധ കഥാ\കഥകളും, കവിതകളും, പി.എൻ  പണിക്കരുടെ  ജീവിത ചരിത്രവും എല്ലാം  സ്‌കൂൾ  അസ്സംബ്ലിയിൽ  അവതരിപ്പിച്ചു. കുട്ടികൾ  എല്ലാവരും  തന്നെ  സ്‌കൂൾ  ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും  സംഭാവനയായി  നൽകി.|| [[പ്രമാണം:Vayanadinam_mihs.jpg|190px]]
|-
| സെപ്റ്റംബർ  5  അദ്ധ്യാപകദിനം  സ്‌കൂൾ  സമുചിതമായി  ആഘോഷിച്ചു. പ്രേത്യേക  അസ്സംബ്ലിയിലൂടെ  അദ്ധ്യാപകരെ  ആദരിച്ചു. ക്ലാസ്  തലത്തിലും  അദ്ധ്യാപകരെ  കുട്ടികൾ  ആദരിച്ചു.  അദ്ധ്യാപക ദിനത്തിന്റെ  മഹത്വം  വെളിവാക്കുന്ന  വിവിധ  പ്രവർത്തനങ്ങൾ  കുട്ടികൾ  നടത്തുകയുണ്ടായി. വിവിധ  കലാ പരിപാടികളും  ഇതിനോടനുബന്ധിച്ച്  നടത്തപ്പെട്ടു. മലയാളം  ക്ലബ്ബിന്റെ  നേതൃത്വത്തിലാണ്  പ്രവർത്തനങ്ങൾ  നടത്തപ്പെട്ടത്.|| [[പ്രമാണം:]]
|-
|}
=== 2017 ===
{| class="wikitable"
|-
! പ്രവർത്തനം !! ഫോട്ടോ
|-
| മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മെരിറ്റ് അവാർഡ് ചടങ്ങ്|| [[പ്രമാണം:W7mihs.JPG|190px]]
|-
| മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം|| [[പ്രമാണം:20170831_121451.jpg|190px]]
|-
|}
=== 2016 ===
{| class="wikitable"
|-
! പ്രവർത്തനം !! ഫോട്ടോ
|-
| വായനദിനത്തോടനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ വായനാമരം|| [[പ്രമാണം:14n_(1).JPG|190px]]
|-
| ഓ.എൻ.വി അനുസ്മരണദിനം|| [[പ്രമാണം:14n (4).JPG|190px]]
|-
|}
=== 2015 ===
{| class="wikitable"
|-
! പ്രവർത്തനം !! ഫോട്ടോ
|-
| പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. സി.എഫ് . ജോസഫിന്റെ ഗൃഹപാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മത്തിന് സ്കൂൾ വേദിയായി. || [[പ്രമാണം:DSC02191.JPG|190px]]
|-
| അധ്യാപകദിനാചരണം || [[പ്രമാണം:1ddd.JPG|190px]]
|-
| പ്രവേശനോൽസവം || [[പ്രമാണം:1ff.JPG|190px]]
|-
| ഓണഘോഷത്തോടനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിര|| [[പ്രമാണം:4j4.JPG|190px]]
|-
|}
=== 2014 ===
=== 2014 ===
{| class="wikitable"
{| class="wikitable"
വരി 101: വരി 255:
|-
|-
| മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രേവേശനോല്സവവും, സ്നേഹ കൂട്ടായ്മയും || [[പ്രമാണം:DSC09541.JPG|190px]]
| മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രേവേശനോല്സവവും, സ്നേഹ കൂട്ടായ്മയും || [[പ്രമാണം:DSC09541.JPG|190px]]
|-
| ക്ലാസ് ലൈബ്രറി || [[പ്രമാണം:DSC00964.JPG|190px]]
|-
|-
|}
|}
=== 2013 ===
=== 2013 ===
{| class="wikitable"
{| class="wikitable"
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434225...541459" എന്ന താളിൽനിന്ന് ശേഖരിച്ചത്